മാധ്യമപ്രവര്‍ത്തകനെ മുതല വലിച്ചുകൊണ്ടുപോയി കൊലപ്പെടുത്തി

കൊളംബൊ, ശനി, 16 സെപ്‌റ്റംബര്‍ 2017 (09:19 IST)

Widgets Magazine

ഫൈനാന്‍ഷ്യന്‍ ടൈംസിലെ മാധ്യമപ്രവര്‍ത്തകനായ പോള്‍ മക്ക്ലീനിനെ മുതല കൊലപ്പെടുത്തി. ശ്രീലങ്കയിലെ ഒരു തടാകക്കരയില്‍വെച്ചായിരുന്നു സംഭവം. തീരഗ്രാമമായ പനാമയ്ക്കടുത്ത് ചളിയില്‍ പുതഞ്ഞനിലയിലായിരുന്നു മക് ക്ലീനിന്റെ മൃതദേഹം കണ്ടെത്തിയത്. 
 
ഈസ്റ്റ് ബീച്ച് സര്‍ഫ് റിസോര്‍ട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സര്‍ഫിങ് പഠിക്കാനായി താമസിച്ചുവരികയായിരുന്നു പോള്‍. ഇവര്‍ താമസിച്ചുവരുന്ന സ്ഥലത്തിനടുത്ത് അനേകം ചെറു തടാകങ്ങളുണ്ട്. ഇതിനടുത്തുള്ള ടോയ്‌ലറ്റില്‍ പോയപ്പോള്‍ പോളിനെ മുതല ആക്രമിച്ചതായാണ് സുഹൃത്തുക്കള്‍ പറയുന്നത്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മരണം വിദേശം ബ്രിട്ടിഷ് ജേര്‍ണലിസ്റ്റ് Death International British Journalist Crocodile

Widgets Magazine

വാര്‍ത്ത

news

പൊതുസ്ഥലത്തു വച്ച് സൈനികന്റെ മുഖത്തടിച്ച സ്ത്രീ അറസ്റ്റില്‍

പൊതുസ്ഥലത്ത് വച്ച് സൈനികന്റെ മുഖത്തടിച്ച സ്ത്രീയെ പൊലീസ് അറസ്റ്റുചെയ്തു. സൈനികന്റെ ...

news

ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി പരിഗണിക്കും

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ റിമാൻഡിലായ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി ...

news

‘ഭീകരന്മാരെ റിക്രൂട്ട് ചെയ്യുന്ന ഉപകരണമാണ് ഇന്റര്‍നെറ്റ് ’: ട്രംപ്

ഭീകരാക്രമണങ്ങള്‍ തടയാന്‍ ഇന്റർനെറ്റ് വിച്ഛേദിക്കുകയാണ് വേണ്ടതെന്ന് അമേരിക്കന്‍ ...

news

സ്റ്റൈല്‍ മന്നന്‍ രാഷ്ട്രീയത്തിലിറങ്ങിയാല്‍ താന്‍ ഒപ്പം ചേരുമെന്ന് കമല്‍ഹാസന്‍

സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങുമോയെന്ന സംശയം നിലനില്‍ക്കവേ തമിഴ്നാട് ...

Widgets Magazine