ബോഡിബില്‍ഡര്‍ മത്സരവേദിയില്‍ മരിച്ചുവീണു; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ജൊഹന്നസ്ബര്‍ഗ്, ശനി, 12 ഓഗസ്റ്റ് 2017 (11:42 IST)

ബോഡിബില്‍ഡിങ്ങിലെ മുന്‍ ജൂനിയര്‍ ലോക ചാമ്പ്യന്‍ മത്സരവേദിയില്‍ മരിച്ചു വീഴുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.  ദക്ഷിണാഫ്രിക്കന്‍ താരമായ സിഫിസോ ലുങ്കേലോ തബാതെയാണ് മരിച്ചത്. മത്സര വേദിയില്‍ ആരാധകരെ ആകാംഷയിലാഴ്ത്തി കടന്നു വന്ന സിഫിസോ മലക്കം മറിയുന്നതിനിടെ തലയടിച്ചുവീഴുകയായിരുന്നു. 
 
മുന്‍ ഐഎഫ്ബിബി ജൂനിയര്‍ ചാമ്പ്യനായിരുന്നു സിഫിസോ. സൗത്ത് ആഫ്രിക്കയില്‍ നടന്ന ഒരു മത്സരത്തിനായാണ് ഇദ്ദേഹം വേദിയിലെത്തിയത്. കൈകള്‍ ഉയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്യുകയും അവരുടെ കൈയ്യടിനേടാനായി മലക്കം മറിയുകയുമായിരുന്നു. എന്നാല്‍, കഴുത്തൊടിഞ്ഞ് വീണ സിഫിസോയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പള്‍സര്‍ സുനി ദിലീപിനെ വിളിച്ചതില്‍ പരാതി ലഭിച്ചിരുന്നു; ആക്ഷേപങ്ങള്‍ക്കെല്ലാം കോടതിയിൽ മറുപടി നൽകും: ഡിജിപി ലോക്‌നാഥ് ബെഹ്‌റ

പൾസർ സുനി കത്തയച്ചതു സംബന്ധിച്ച് ദിലീപ് പരാതി നൽകിയിരുന്നുവെന്ന് സംസ്ഥാന പൊലീസ് മേധാവി ...

news

വാത്സല്യ നിധിയായ ഒരച്ഛനെ കുറ്റക്കാരനായി മുദ്രകുത്തിയപ്പോള്‍ നിങ്ങള്‍ എന്തുനേടി? - ആഞ്ഞടിച്ച് നടന്‍

നടിയെ ആക്രമിച്ച സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് പിന്തുണയുമായി സിനിമാ ...

news

ഇതും ഒരു അമ്മയോ ? സ്വന്തം കുഞ്ഞിനെ ജീവനോടെ കൊറിയറയച്ചു - പിന്നെ സംഭവിച്ചത്...

സ്വന്തം കുഞ്ഞിനെ പ്ലാസ്റ്റിക് കവറില്‍ പാക്ക് ചെയ്ത് അനാഥലയത്തിലേക്ക് കൊറിയര്‍ ചെയ്ത അമ്മ ...

news

‘ഗുവാമില്‍ കൈ വച്ചാല്‍ മുന്‍പെങ്ങും കാണാത്തതാകും ഉത്തര കൊറിയയില്‍ സംഭവിക്കുക’- ട്രം‌പ്

ഉത്തരകൊറിയെ വെല്ലുവിളിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രം‌പ്. യുഎസ് സൈന്യം ആക്രമണത്തിന് ...