നാലുവീലുകളൊന്നും വേണ്ട, രണ്ട് വീല്‍ മാത്രം മതി... റെയ്ഞ്ച് റോവര്‍ ഓടിക്കാം !; വീഡിയോ വൈറല്‍

ബുധന്‍, 5 ജൂലൈ 2017 (15:38 IST)

Widgets Magazine
#ModiinIsrael, CAR, RANGEROVER, TERI GRAND, റെയ്ഞ്ച് റോവര്‍, കാര്‍, ടെറി ഗ്രാന്‍ഡ്

ഏതൊരു കാര്‍ പ്രേമികളുടെയും സ്വപ്നവാഹനമാണ് റെയിഞ്ച് റോവര്‍. രണ്ടേകാല്‍ ടണ്ണിലധികം ഭാരമുള്ള റെയിഞ്ച് റോവര്‍ സ്‌പോര്‍ട്‌സ് ഉപയോഗിച്ച് അത്ഭുതപ്പെടുത്തുന്ന ഒരു പ്രകടനം കാഴ്ച വച്ചിരിക്കുകയാണ് റേസിംഗ് ഡ്രൈവറായ ടെറി ഗ്രാന്‍ഡ്.  
 
രണ്ട് വീല്‍ മാത്രം ഉപയോഗിച്ച് റെയിഞ്ച് റോവര്‍ ഓടിച്ചാണ് ടെറി കാണികളെയെല്ലാം ഞെട്ടിച്ചു കളഞ്ഞത്. കാറിനുള്ളില്‍ ഇരിക്കുന്ന ആള്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ മുകളില്‍ കയറി കാണികളെ അഭിവാദ്യം ചെയ്യുന്നതും വീഡിയോയില്‍ വ്യക്തമാണ്.
 
വീഡിയോ കാണാം:Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
റെയ്ഞ്ച് റോവര്‍ കാര്‍ ടെറി ഗ്രാന്‍ഡ് #modiinisrael Car Rangerover Teri Grand

Widgets Magazine

വാര്‍ത്ത

news

ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് മോദിയുടെ സ്നേഹ സമ്മാനം കേരളത്തില്‍ നിന്ന് !

ഇസ്രായേലില്‍ ത്രിദിന സന്ദര്‍ശനത്തിനായെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബെഞ്ചമിന്‍ ...

news

ഇരുനൂറുപവന്റെ കവർച്ച: പത്ത് വർഷത്തിന് ശേഷം പ്രതി പിടിയിൽ

ഇരുനൂറുപവന്റെ സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിലെ പ്രതിയെ പത്ത് വർഷങ്ങൾക്ക് ശേഷം പോലീസ് ...

news

വീട്ടിനുള്ളിൽ കമിതാക്കൾ തൂങ്ങിമരിച്ച നിലയിൽ

കമിതാക്കളെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ വാളാഞ്ചേരി ശ്രീലകം ...

news

ദിലീപ് രക്ഷപ്പെടും, കാരണങ്ങള്‍ ഇതാണ്; കുരുക്ക് മുറുക്കാനൊരുങ്ങി പൊലീസ് - വീ​ണ്ടും ചോ​ദ്യാ​വ​ലി ത​യാ​റാ​ക്കു​ന്നു

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ദി​ലീ​പി​നെ​യും ...

Widgets Magazine