ദുബായിൽ ഭാര്യയുടെ അവിഹിതം പിടികൂടാൻ പർദയണിഞ്ഞ് പിന്തുടർന്ന ഇന്ത്യക്കാരന് കിട്ടിയത് എട്ടിന്റെ പണി

ശനി, 21 ജൂലൈ 2018 (17:51 IST)

ദുബായ്: ദുബായിൽ തന്നെ വഞ്ചിക്കുന്നുണ്ടോ എന്നറിയാനായി   പർദയണിഞ്ഞ് പിന്തുടർന്ന ഇന്ത്യക്കാരനെ പൊലീസ് പിടികൂടി. ഇയാൾക്കെതിരെ ആൾമാറാട്ടകുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കി. 
  
കേസ് കോടതിയിലെത്തിയപ്പോഴാണ് ഭാര്യക്ക് അവിഹിത ബന്ധമുണ്ടോ എന്നറിയുന്നതിനായാണ് ദരിച്ച് പിന്തുടർന്നത് എന്ന് 37 കാരൻ വ്യക്തമാക്കിയത്. പൊലീസ് തന്നെ പിടികൂടുമെന്ന് കരുതിയില്ലെന്നും ഇയാൾ കോടതിയിൽ പറഞ്ഞു. 
 
എന്നാൽ ഇയാളുടെ വാദം കോടതി അംഗീകരിച്ചില്ല. ആ‍ൾമറാട്ടം നടത്തിയതിന് 2000 ദിർഹം പിഴ നൽകാൻ കോടതി ഉത്തരവിട്ടു. അതേസമയം കടുത്ത ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ മേൽകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘രാഹുല്‍ വിഷം കുത്തിവച്ചു കൊല്ലാന്‍ ശ്രമിച്ചതായിരിക്കും, മോദി പരിശോധന നടത്തണം’; സുബ്രഹ്മണ്യന്‍ സ്വാമി

അവിശ്വാസ പ്രമേയ ചര്‍ച്ചയ്‌ക്കിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ...

news

വയനാട്ടിൽ തൊഴിലാളികളെ ബന്ധികളാക്കിയത് മാവോയിസ്റ്റുകൾ തന്നെയെന്ന് പൊലീസ്

മേപ്പാടിയിൽ തൊഴിലാളികളെ ബന്ധികളാക്കിയത് മാവോയിസ്റ്റുകൾ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ...

news

യുവതിയെ ക്രൂരപീഡനത്തിനിരയാക്കി ദൃശ്യങ്ങൾ പകർത്തി

യുവതിയെ ക്രൂര പീഡനത്തിനിരായാക്കി അബോധാവസ്ഥയിൽ ഉപേക്ഷിച്ചു. ഉത്ത്രപ്രദേസിൽ ലെ ഷമിൽ ...

Widgets Magazine