ജോലിക്കുള്ള ബയോഡാറ്റയ്ക്കൊപ്പം ലിംഗത്തിന്റെ ചിത്രവും അയച്ചു!

WEBDUNIA|
PRO
PRO
തൊഴില്‍രഹിതനായ യുവാവാണ് ജോലിക്കുള്ള അപേക്ഷയ്ക്കൊപ്പം തന്റെ ലിംഗത്തിന്റെ ചിത്രവും പകര്‍ത്തി അയച്ചത്. ടെക്സാസ് വര്‍ക്ക്ഫോഴ്സ് സൊലൂഷ്യന്‍സിലേക്കുള്ള അപേക്ഷയ്ക്കൊപ്പമാണ് ഇയാള്‍ ലിംഗത്തിന്റ് ചിത്രം അയച്ചത്. എന്നാല്‍ ഇയാള്‍ ആരാണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

ടെക്സാസ് വര്‍ക്ക്ഫോഴ്സ് സൊല്യൂഷന്‍സിലെ 25കാരനായ സ്റ്റാഫിന്റെ ഇന്‍ബോക്സിലാണ് ഈ ലഭിച്ചത്. ഇയാള്‍ ഉടന്‍ തന്നെ പൊലീസിന് ഫോണ്‍ ചെയ്തു.

പൊലീസ് ആളെ കണ്ടെത്തി. നഗ്നത പരസ്യമാക്കിയതിന് ഇയാള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്യുകയും ചെയ്തു.

ഇയാള്‍ക്ക് ഇതുവരെ ജോലിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :