Widgets Magazine Widgets Magazine
Widgets Magazine

ചൈനീസ് ഭീഷണി: ദോക് ലായിൽ നിന്ന് ഇന്ത്യ സൈന്യത്തെ പിൻവലിക്കുന്നു?

ന്യൂഡൽഹി, ശനി, 15 ജൂലൈ 2017 (07:49 IST)

Widgets Magazine

ചൈനയുമായി തർക്കം നിലനിൽക്കുന്ന ദോക് ലാ പ്രദേശത്തു നിന്ന് ഇന്ത്യൻ സൈന്യത്തെ ‘പിൻവലിക്കുന്ന പ്രശ്നമില്ല’ എന്ന് പ്രമുഖ കേന്ദ്രമന്ത്രിമാരുടെ യോഗത്തിൽ പറഞ്ഞിട്ടില്ല എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ വിശദീകരണത്തോടെ സൈന്യത്തെ പിൻവലിക്കാൻ ഒരുങ്ങുകയാണ് എന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്. 
 
എന്നാല്‍ ഇത് സംബന്ധിച്ച വിശദീകരണങ്ങള്‍ ഒന്നും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല.വെള്ളിയാഴ്ച വൈകുന്നേരം പ്രതിപക്ഷ കക്ഷി നേതാക്കളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും നടത്തിയ വിശദീകരണത്തിലും ഇതു സംബന്ധിച്ച് ഒന്നും സർക്കാർ പറഞ്ഞിട്ടില്ല.

ഇന്ത്യ സൈന്യത്തെ പിൻവലിക്കാതെ ഒരു വിധത്തിലുമുള്ള ചർച്ചയില്ല എന്ന നിലപാടാണ് എടുത്തിരുന്നു. അതിനിടെ  ‘ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതു ദോക് ലാ ഭാഗത്തു നിന്ന് ഇന്ത്യൻ സേന പിൻവാങ്ങുകയില്ലെന്ന് കേന്ദ്രമന്ത്രിമാരോടു വിദേശകാര്യ മന്ത്രാലയം പറഞ്ഞുവെന്നാണ്. എന്നാല്‍ ഇത്തരം തെറ്റായ വാർത്തകൾക്ക് അടിസ്ഥാനമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ ഫോൺ ദിലീപിന്റെ പക്കലെന്ന് പൊലീസ്

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ ഫോൺ കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ ...

news

ന​ടി​യെ ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സു​നി ദി​ലീ​പി​ന് കൈ​മാ​റി; വാഗ്ദാനം ചെയ്ത പണം താരം നല്‍കിയില്ലെന്ന് പൊലീസ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച ശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ മുഖ്യപ്രതി പള്‍സര്‍ സുനി നടന്‍ ...

news

ദിലീപ് അധോലോക നായകനോ, കുറ്റവാളിയോ ?; രൂക്ഷവിമര്‍ശനവുമായി അ​ടൂ​ർ

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ന​ട​ൻ ദി​ലീ​പി​നെ പി​ന്തു​ണ​ച്ച് ...

news

2011ലെ ഇന്ത്യ– ശ്രീലങ്ക ലോകകപ്പ് ഫൈനൽ ഒത്തുകളിയെന്ന്

2011ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലെ ഇന്ത്യ- ശ്രീലങ്ക ഫൈനല്‍ ഒത്തുകളിയാണെന്ന ...

Widgets Magazine Widgets Magazine