Widgets Magazine
Widgets Magazine

കാമുകിയുമായി പിണങ്ങി, ശേഷം ഈ സംഗീതജ്ഞന്‍ ചെയ്തത് ഇങ്ങനെ !

ചൊവ്വ, 16 മെയ് 2017 (11:42 IST)

Widgets Magazine

കാമുകിയുമായി പിണങ്ങി സംഗീതജ്ഞന്‍ ഫേസ്‌ബുക്കിലൂടെ ലൈവായി ജീവനൊടുക്കി. സംഗീതജ്ഞന്‍ ജാരദ് മക്ലിമോറാണ് കാമുകിയുമായി പിണങ്ങിയതിന് തീകൊളുത്തി മരിക്കുന്ന ദൃശ്യങ്ങള്‍ ഫേസ്‌ബുക്കിലൂടെ ലോകത്തെ കാട്ടിയത്.
 
വീണ്ടും ഒന്നിച്ച് ചേരാന്‍ ഉള്ള ജാരദിന്റെ ആവശ്യം കാമുകി നിരസിച്ചതാണ് മരണത്തില്‍ എത്തിച്ചത്. ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചശേഷം ഇയാള്‍ കാമുകിയായ അലിസിയ മൂറിനെ കാണാന്‍ ശ്രമിച്ചെങ്കിലും അലിസിയ പൂര്‍ണമായി അവഗണിക്കുകയായിരുന്നു. 
 
തുടര്‍ന്ന് തീകൊളുത്തിയ ശേഷം ഇയാള്‍ അലിസിയയെയും കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി ഓടിരക്ഷപ്പെട്ടു. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തകര്‍ എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഒരു ദിവസം ഹാജരാകുന്നതിന് 30 ലക്ഷം; പക്ഷേ, യാദവിനായി വാദിക്കാന്‍ സാൽവെ വാങ്ങുന്ന പ്രതിഫലം എത്രയെന്നറിയാമോ ?

രാജ്യത്ത് ഏറ്റവും പ്രതിഫലം പറ്റുന്ന അഭിഭാഷകരില്‍ ഒരാളായ ഹരീഷ് സാൽവെ കുൽഭൂഷൺ യാദവിന്റെ ...

news

ഈ ഐഡിയ കൊള്ളാം ! ലേഡിസ് ഹോസ്റ്റല്‍ മമ്മൂട്ടിയുടെ വീടിനടുത്തായാല്‍ ?

ലേഡിസ് ഹോസ്റ്റലില്‍ അന്തേവാസികളെ ലഭിക്കാന്‍ ഇതിനും വലിയ വഴി ഇല്ല. മലയാളികളുടെ പ്രിയ താരം ...

news

ഈ ലക്ഷണങ്ങള്‍ അതിന്റെ സൂചനയാണ്; റാൻസംവെയര്‍ മൊബൈല്‍ ഫോണിലേക്കും പടരുന്നു

സ​മീ​പ​കാ​ല​ത്ത്​ ലോ​കം ക​ണ്ട ഏ​റ്റ​വും വ​ലി​യ സൈ​ബ​ർ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മായ ...

news

ചിദംബരത്തിന്റെയും മകന്റെയും വീടുകളിൽ സിബിഐ റെയ്ഡ്

മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെയും മകൻ കാർത്തി ചിദംബരത്തിന്റെയും വീടുകളിൽ സിബിഐ ...

Widgets Magazine