Widgets Magazine Widgets Magazine

കാട്ടുതീ: പത്തൊന്‍പത് മരണം, നിരവധിപേര്‍ക്ക് ഗുരുതര പരുക്ക്

ലിസ്ബോൺ, ഞായര്‍, 18 ജൂണ്‍ 2017 (10:28 IST)

Widgets Magazine
FOREST FIRES, PORTUGAL, കാട്ടുതീ, അപകടം, മരണം

കാട്ടുതീ പടര്‍ന്നുപിടിച്ച് പത്തൊന്‍പത് മരണം. മധ്യ പോർച്ചഗലിലെ പെട്രോഗോ ​ഗ്രാൻഡെ മേഖലയിലാണ് കാട്ടുതീ പടര്‍ന്നുപിടിച്ചത്. നിരവധി വീടുകൾ കത്തിനശിച്ചിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാനുള്ള തീവ്ര ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നാണ്​പുറത്തുവരുന്ന റിപ്പോർട്ട്​.
 
കാസ്​റ്റൻഹീറ ഡെ പെറയേയും ഫിഗ്വീറോ ഡോ വിൻഹോസിനെയും ബന്ധിപ്പിക്കുന്ന റോഡിലാണ്​ കാട്ടുതീ ഉണ്ടായത്​. മൂന്ന്​ പേർ പുക ശ്വസിച്ചും 16 പേർ കാട്ടുതീ ഉണ്ടായപ്പോൾ വാഹനങ്ങളിൽ പെട്ടുമാണ്​ മരിച്ചതെന്ന്​ സ്​റ്റേറ്റ്​ ആഭ്യന്തര സെക്രട്ടറി ജോർജ്​ ഗോമസ്​വ്യക്തമാക്കി. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

യുദ്ധക്കപ്പലപകടം: കാണാതായ നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് യുഎസ്

ജപ്പാൻ തീരക്കടലിൽ കണ്ടെയ്നർ കപ്പലുമായി കൂട്ടിയിടിച്ച യുഎസ്എസ് ഫിറ്റ്സ്ജറൾഡ് എന്ന ...

news

പകർച്ചപ്പനി: ആരോഗ്യമന്ത്രിയും ആരോഗ്യ വകുപ്പും പൂർണ പരാജയം - രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല

സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന പകർച്ചപ്പനി നിയന്ത്രിക്കുന്നതിൽ ആരോഗ്യമന്ത്രി പൂർണ ...

news

പാ​കി​സ്ഥാ​ൻ ഇ​ന്ത്യ​യി​ലും ഇ​ന്ത്യ പാ​കി​സ്ഥാ​നി​ലും ക്രി​ക്ക​റ്റ് ക​ളി​ക്കില്ല: ബിജെപി

പാ​കി​സ്ഥാ​ൻ ഇ​ന്ത്യ​യി​ലും ഇ​ന്ത്യ പാ​കി​സ്ഥാ​നി​ലും ഉ​ട​നെ​യൊ​ന്നും ക്രി​ക്ക​റ്റ് ...

Widgets Magazine Widgets Magazine