ഇന്ത്യയ്ക്കെതിരെ പുതിയ ആരോപണങ്ങളുമായി ചൈന

ബീജിങ്, വ്യാഴം, 6 ജൂലൈ 2017 (11:06 IST)

Widgets Magazine

ഇന്ത്യയുമായുള്ള ചൈനയുടെ അതിര്‍ത്തി തര്‍ക്കം മുന്നാമത്തെ ആഴ്ചയിലേക്ക് കടക്കുകയാണ്. ഇന്ത്യക്കെതിരെ വന്‍ ആരോപണങ്ങളുമായാണ് രംഗത്തെത്തിയിരിക്കുന്നത്. സിക്കിം സെക്ടറില്‍ പഞ്ചശീല തത്വങ്ങള്‍ ലംഘിച്ചുവെന്ന് ചൈന ആരോപിച്ചിരുന്നു. ഇപ്പോഴിതാ ഡോക് ല മേഖലയില്‍ ചൈന നടത്തുന്ന റോഡ് നിര്‍മാണത്തെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് ഇന്ത്യ  പ്രചരിപ്പിക്കുന്നതെന്ന് ചൈന ആരോപിക്കുന്നു. ഡോക് ല മേഖലയില്‍ നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിച്ച് തെറ്റുതിരുത്തണമെന്നുമാണ് ചൈന ഉന്നയിക്കുന്ന ആവശ്യങ്ങള്‍. 
 
1962ലെ ഇന്ത്യ- ചൈന യുദ്ധത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുണ്ടാകുന്ന ശക്തമായ തര്‍ക്കമാണ് ഇത്.
ഭൂട്ടാന്‍ തങ്ങളുടെ ഭൂപ്രദേശത്തിന്‍റെ ഭാഗമാണെന്ന് അവകാശപ്പെട്ട് ചൈന രംഗത്ത് വന്നിരുന്നു.  ചൈന തങ്ങളുടെ ഭൂപ്രദേശത്തിന്‍റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന ഡോക് ലാമിനെയാണ് ഇന്ത്യ ഡോ ക് ല എന്ന് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഡോംഗ് ലാം തങ്ങള്‍ക്ക് പരമാധികാരമുള്ള പ്രദേശമാണെന്നാണ് ചൈന ഉന്നയിക്കുന്ന വാദം. ഇന്ത്യന്‍ സൈന്യം ഡോക് ല പ്രദേശത്ത് അതിക്രമിച്ചു കടന്നുവെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം അവകാശപ്പെടുന്നത്.  Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

എല്ലാം വിനയായി, അതാണ് കാരണം; മരണമൊഴിയെടുക്കണമെന്ന് പള്‍സര്‍ സുനി

ക്വട്ടേഷന്‍ നല്‍കിയത് ആരാണെന്ന് വെളിപ്പെടുത്തിയതിന്റെ പേരിലാണ് താനിപ്പോള്‍ ...

news

ബാക്കിയുള്ള 10,000 രൂപ സ്ത്രീധനം നൽകിയില്ല; വരൻ വധുവിനെ വഴിയരികിൽ ഉപേക്ഷിച്ചു

സ്ത്രീധനം നല്‍കാത്തതില്‍ ഇന്ന് പല സംഭവങ്ങളും ലോകത്ത് നടക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ...

news

ഇന്നസെന്റ് ചേട്ടാ... നിങ്ങള്‍ക്കിത് എന്തു പറ്റി? ദയവു ചെയ്ത് ഇനിയും പൊട്ടന്‍ കളിക്കരുത്; ആഞ്ഞടിച്ച് വിനയന്‍

മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ച് സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ അമ്മയുടെ പ്രസിഡന്റ് ...

news

നടിയെ ആക്രമിച്ച കേസ്: ഒരാള്‍ കൂടി കസ്റ്റഡിയില്‍; നാദിര്‍ഷായെയും അപ്പുണ്ണിയെയും ജയിലില്‍‌നിന്ന് ഫോണ്‍ ചെയ്തു - പള്‍സര്‍ സുനി

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനി ജയിലില്‍‌നിന്ന് ഫോണ്‍ ...

Widgets Magazine