Widgets Magazine Widgets Magazine

ഇങ്ങനെ ഒരു പണി ആര്‍ക്കും കിട്ടികാണില്ല...തെരുവിലൂടെ ഫോണില്‍ നോക്കി നടന്നതാ; പിന്നെ സംഭവിച്ചത് ഇങ്ങനെ ! വീഡിയോ കാണാം

ശനി, 10 ജൂണ്‍ 2017 (17:43 IST)

Widgets Magazine

ഇങ്ങനെ ഒരു പണി ആര്‍ക്കും കിട്ടികാണില്ല. തെരുവുലെ നടപ്പാതയിലൂടെ ഫോണില്‍ നോക്കി നടന്ന 67 വയസ്സുള്ള സ്ത്രീക്ക് പറ്റിയ ഒരു അപകടമാണ് ഇപ്പോള്‍ നവ മാധ്യമങ്ങളിലെ ചൂടാറാത്താ വാര്‍ത്ത. യു എസിലെ ന്യൂജഴ്‌സിയില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ഈ സംഭവം നടന്നത്. 
 
ഫുഡ് പാത്തിന് അടിയിലുള്ള ഗ്യാസ് ലൈനില്‍ അറ്റകുറ്റപ്പണിക്കായി സ്ലാബ് നീക്കിയിരുന്നു. ഉയര്‍ത്തിവച്ചിരുന്ന സ്ലാബ് ശ്രദ്ധിക്കാതെ മുന്നോട്ട് നീങ്ങിയ അവര്‍ സ്ലാബില്‍ തട്ടി തലകുത്തി ഓടയില്‍ വിഴുകയായിരുന്നു.  സംഭവ സ്ഥലത്ത് നിന്ന് സിസിടിവി ദൃശ്യത്തില്‍ പതിഞ്ഞ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേര്‍ കണ്ട് കഴിഞ്ഞു. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ദംഗല്‍ താരം സൈറ സഞ്ചരിച്ച കാര്‍ തടാകത്തിലേക്ക് മറിഞ്ഞു; താരത്തിനെ രക്ഷിച്ചത് നാട്ടുകാര്‍

ബോളിവുഡ് സിനിമയില്‍ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കി അമീര്‍ ഖാന്‍ നായകനായ ദംഗല്‍ ...

news

മത്സ്യാവതാരത്തില്‍ പിടി മുറുക്കിയിട്ടുണ്ട്, ഇനി കൂര്‍മ്മം, വരാഹം എന്നിങ്ങനെ ഓരോന്നായി വന്നോളും; വി.ടി ബല്‍റാം

കേന്ദ്രസര്‍ക്കാരിന്റെ അലങ്കാര മത്സ്യ നിയന്ത്രണ നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി.ടി ...

news

ഗാന്ധിജി ബുദ്ധിമാനായ ബനിയയെന്ന് വിശേഷിപ്പിച്ച് അമിത് ഷാ; ജാതി പറഞ്ഞുള്ള ഈ പരാമര്‍ശങ്ങള്‍ വിവാദമാകുന്നു

ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പരാമര്‍ശങ്ങള്‍ വിവാദമാകുന്നു. ഗാന്ധിജിയെ ബുദ്ധിമാനായ ബനിയ ...

Widgets Magazine Widgets Magazine