ഗാര്‍ഹികക്കുറിപ്പുകള്‍

WEBDUNIA| Last Modified വ്യാഴം, 25 ഓഗസ്റ്റ് 2011 (12:11 IST)
പൂരിക്ക് നല്ല കരുകരുപ്പ് ലഭിക്കാന്‍ പൂരിക്ക് കുഴയ്‌ക്കുന്ന മാവില്‍ ഓരോ ചെറിയ സ്‌പൂണ്‍ വീതം റവയും അരിപ്പൊടിയും ചേര്‍ത്താല്‍ പൂരിക്ക് നല്ല കരുകരുപ്പുണ്ടാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :