സ്ത്രീകൾ ഏറ്റവും നന്നായി സെക്സ് ആസ്വദിക്കുന്നത് ഈ പ്രായത്തിലാണ്!

വ്യാഴം, 3 മെയ് 2018 (14:24 IST)

വിവാഹ ജീവിതത്തിൽ സെക്സിന് വളരെ വലിയ പ്രാധാന്യമാണുള്ളത്. ലൈംഗിക ജീവിതത്തിൽ പുരുഷനും സ്ത്രീയ്ക്കും ഒരെ സ്ഥാനമാണുള്ളത്. രണ്ടുപേർ മാത്രമുള്ളൊരിടമാണ് കിടപ്പറ. അവരുടെ മാത്രം സ്വകാര്യ നിമിഷങ്ങൾ. പുരുഷന്മാർ തന്റെ പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കുന്നത് ഭാവിയിൽ നല്ലതാണ്. 
 
സ്ത്രീകൾ സെക്സ്‌ ഏറ്റവും നന്നായി ആസ്വദിക്കുന്ന പ്രായം ഏതാണെന്ന കാര്യത്തെക്കുറിച്ച് വളരെക്കാലം മുമ്പ് തന്നെ പലരും പഠനങ്ങളും റിപ്പോർട്ടുകളും നൽകി കഴിഞ്ഞതാണ്. എന്നാൽ, അടുത്തിടെ പല വീട്ടമ്മമാരോടും ജോലി ചെയ്യുന്ന സ്ത്രീകൾക്കുമിടയിൽ നടത്തിയ പഠനങ്ങളിൽ ഇതിനു പറ്റിയ സമയം 36 വയസ്സ് ആണത്രേ.
 
സെക്സ് ഏറ്റവും നന്നായി ആസ്വദിക്കാൻ പറ്റുന്നത് പ്രത്യേകിച്ച് ബുദ്ധിമുട്ടൾ ഒന്നുമില്ലാത്ത, ആരോഗ്യമായി പ്രശ്നങ്ങൾ ഇല്ലാത്ത, അലച്ചിലുകൾ ഇല്ലാത്ത 20നും 30നും ഇടയിലുള്ള പ്രായത്തിലാണെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ, പുതിയ പഠനങ്ങൾ തെളിയിക്കുന്നത് 30 വയസ്സിന് ശേഷമാണ് സ്ത്രീകൾക്ക് സെക്സ് നന്നായി ആസ്വദിക്കാൻ കഴിയുക എന്നാണ്. ക്രത്യമായി പറയുകയാണെങ്കിൽ 36 വയസ്സിന് ശേഷം.
 
ഈ പ്രായത്തിലെ സ്ത്രീകള്‍ ലൈംഗികത ഏറ്റവും നന്നായി ആസ്വദിയ്ക്കുവത്രേ. സ്ത്രീകള്‍ക്ക് തങ്ങള്‍ ആകര്‍ഷകത്വം ഉള്ളവരാണെന്ന് തോന്നുന്നതും രതിമൂര്‍ച്ഛ അതിന്റെ ഉച്ഛാവസ്ഥയില്‍ അനുഭവേദ്യമാകുന്നതും പ്രായം ഏറുന്തോറുമാണെത്രേ. 
 
പ്രായമായിട്ടും ലൈംഗികത ആസ്വദിയ്ക്കുന്നതിനെക്കുറിച്ച് സ്ത്രീകളുടെ ഇടയില്‍ ജാള്യത ഒന്നും ഇപ്പോള്‍ ഇല്ല എന്നത് വളരെ വ്യക്തമായ കാര്യമാണ്. പ്രായം കൂടുന്തോറും സ്ത്രീകള്‍ തങ്ങളുടെ ശരീരത്തെ കൂടുതലായി അറിയുന്നു. ഇതിലൂടെ തങ്ങൾക്ക് എന്താണ് വേണ്ടതെന്ന് ഇത്തരക്കാർക്ക് നന്നായി അറിയാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

രക്തസമ്മർദ്ദത്തെ കുറക്കാൻ രുചികരമായ ഒരു മാർഗ്ഗം ഇതാ!

ഇന്നത്തെ ജീവിതശൈലി രോഗങ്ങളിൽ ഏറ്റവുമധികം ആളുകളെ അലുട്ടുന്ന ഒന്നാണ് അമിതമായ രക്തസമ്മർദ്ദം. ...

news

ഒരു കുഞ്ഞിക്കാല് കാണണമെന്ന ആഗ്രഹം കൊണ്ട് മാത്രമോ ഇത്? എങ്കിൽ അത് ചതിയാണ്

വിവാഹത്തിലേക്ക് കടക്കുന്നവർക്കെല്ലാം ഓരോരോ ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ്. ഇതിൽ വിവാഹിതയാകാൻ ...

news

രതിമൂർഛയുടെ മായികലോകത്തെത്തണോ? എങ്കിൽ അവൾക്ക് ആപ്പിൾ നൽകൂ

പോഷക സമൃദ്ധമാണ് ആപ്പിൾ. ദിവസവും ഒരു ആപ്പിൾ വീതം കഴിച്ചാൽ ഡോക്ടറെ അകറ്റി നിർത്താം എന്നാണ് ...

news

എനർജ്ജിക്കു വേണ്ടി നാം കുടിക്കുന്ന ശീതള പാനിയങ്ങൾ നമ്മുടെ ശരീരത്തിൽ ചെയ്യുന്നതെന്ത് ?

ചൂടുകാലം എനർജ്ജി ട്രിമ്ഗ്സുകളുടേയും ശീതള പാനിയങ്ങളുടേയും കൊയ്ത്തു കാലമാണ്. ക്ഷീണം ...

Widgets Magazine