നിങ്ങളുടെ ലൈംഗികബന്ധം ഇങ്ങനെയാണോ ?; എങ്കില്‍ 15 വർഷം ചെറുപ്പമായി തോന്നിപ്പിക്കും

വ്യാഴം, 8 നവം‌ബര്‍ 2018 (18:42 IST)

 sexal life , love , health , younger , ലൈംഗിക ബന്ധം , കിടപ്പറ , വ്യായാമം , ആരോഗ്യം

ലൈംഗിക ജീവിതത്തില്‍ പല അനുഭവങ്ങളും പറയാനുണ്ടാകും എല്ലാവര്‍കും. പങ്കാളിയില്‍ നിന്നും ഉണ്ടാകുന്ന വ്യത്യസ്ഥമായ അനുഭവങ്ങളും പ്രതികരണങ്ങളും പലരെയും ആകര്‍ഷിക്കും. അതിനൊപ്പം അകല്‍ച്ചയ്‌ക്കും ഇത് കാരണമാകും.

ലൈംഗികതയും ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടോ എന്ന ചോദ്യം അടിസ്ഥാന രഹിതമാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. മികച്ച ലൈംഗിക ബന്ധത്തിനു ആരോഗ്യം ആവശ്യമാണ്. എന്നാല്‍ നിയോ ജി എന്ന സ്ഥാപനം നടത്തിയ സർവേ ആണ് അതിശയം തോന്നിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

ആഴ്‌ചയില്‍ ഒരിക്കലെങ്കിലും ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ഒരു വ്യക്തി 15 വർഷം ചെറുപ്പമായി തോന്നിപ്പിക്കുമാണ് നിയോ ജി നടത്തിയ പഠനത്തില്‍ പറയുന്നത്. ഒന്നില്‍ കൂടുതല്‍ പ്രാവശ്യം സെക്‍സില്‍ ഏര്‍പ്പെടുന്നത് ശരീരത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

വിവിധ പൊസിഷനുകള്‍ പരീക്ഷിക്കുന്നതും ലൈംഗിക ജീവിതത്തില്‍ ഉന്മേഷം പകരും.

50 അതിൽ കൂടുതലും പ്രായമുള്ളവർ വർഷത്തിൽ നാലു തവണയെങ്കിലും ലൈംഗിക ബന്ധത്തിലേർപ്പെടുകയും 16 തവണ വ്യായാമം ചെയ്യുകയും ജോലിയിൽനിന്നു ചെറിയ അവധി എടുക്കുകയും ചെയ്യുന്നത് ചെറുപ്പമായി തോന്നാൻ സഹായിക്കുമെന്നും സർവേ ഫലം പറയുന്നു.

വളരെയധികം ആക്ടീവ് ആയ ആളുകൾക്ക്, ഒന്നും ചെയ്യാൻ താൽപര്യമില്ലാതെ ഇരിക്കുന്ന ആളുകളെക്കാൾ 12 വയസ്സു വരെ പ്രായം കുറവുള്ളതായി തോന്നും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

കുട്ടികളുടെ ആരോഗ്യത്തിന് ഈ ചെടി വീട്ടിൽ നട്ടുപിടിപ്പിച്ചിരിക്കണം !

കുട്ടികളുടെ നല്ല ആരോഗ്യം ലക്ഷ്യമിട്ട് മുൻപ് നമ്മൾ വീടുകളിൽ നട്ടുവളർത്തിയിരുന്ന ചെടിയാണ് ...

news

ഗ്രില്‍ഡ് ചിക്കന്‍ എന്ന കൊലയാളി; തിരിച്ചറിയണം ഈ ഗുരുതര പ്രത്യാഘാതങ്ങള്‍

പുതിയ തലമുറയുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ഫാസ്‌റ്റ് ഫുഡുകള്‍. ജീവിത ശൈലിയില്‍ മാറ്റം ...

news

പുരുഷന്മാരിലെ മുടികൊഴിച്ചിൽ തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ!

മുടികൊഴിച്ചിൽ എല്ലാവരും നേരിടുന്ന ഒരു പ്രശ്‌നമാണ്. ഓരോ ദിവസവും നൂറ് മുടി വരെ കൊഴിയുന്നത് ...

news

ഇതൊന്ന് പരീക്ഷിക്കൂ, ചുമ പമ്പ കടക്കും!

പലരെയും കുഴപ്പിക്കുന്ന ഒരു പ്രശ്നമാണ് ചുമ. നിസാര പ്രശ്നമെന്ന് തള്ളിക്കളയാന്‍ വരട്ടെ. ...

Widgets Magazine