ഓട്സ് കഴിക്കേണ്ടത് ഇങ്ങനെ

വ്യാഴം, 14 ജൂണ്‍ 2018 (13:57 IST)

Widgets Magazine

ഇന്ന് നമ്മൾ നേരിടുന്ന പല ജീവിത ശൈലി ആരോഗ്യ പ്രശനങ്ങളേയും നിയന്ത്രിക്കാൻ കഴിവുള്ള ഒന്നാണ് ഓട്സ്. ഇത് ആഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെ കൊളസ്ട്രോളിനേയും രക്ത സമ്മർദ്ദത്തേയും എല്ലാം നിയന്ത്രിക്കാനാകു. നല്ല രീതിയിൽ വിശപ്പകറ്റാനും ഈ ആഹാ‍ാരത്തിന് കഴിവുണ്ട്.
 
ഇക്കാരണത്താൽ തന്നെ ഓട്സ് ആഹാരത്തിന്റെ ഭാഗമാക്കുന്നവരുടെ എണ്ണം വർധിച്ചുകഴിഞ്ഞു. എന്നാൽ ഓട്സ് ആഹാരത്തിന്റെ ഭാഗമാക്കിയിട്ടും പ്രത്യേഗിച്ച് ഫലമൊന്നും കാണുന്നില്ല എന്ന് പലരും പരാതി പറയാറുണ്ട്. ഇതിന് കാരണം നമ്മൾ തെറ്റായ രീതിയിൽ ഓട്സ് കഴിക്കുന്നതിനാലാണ്.
 
കൃത്രിമ രുചികൾ ചേർത്ത് തയ്യാറക്കിഒയ ഓട്സ് മാർക്കറ്റിൽ ലഭ്യമാണ്. ഇവ ഉപയോഗിക്കാതിരിക്കുനതാണ് ഉത്തമം. കൂടിയ അളവിൽ പഞ്ചസാര ചേർത്ത് ഓട്സ് കഴിക്കുന്നത് നല്ലതല്ല. ഇത് വിപരീത ഫലങ്ങൾ മാത്രമേ നൽകു. പഞ്ചസാരക്ക് പകരം തേനോ പഴങ്ങളോ മിതമായ അളവിൽ ചേർത്ത് കഴിക്കാവുന്നതാണ്. 
 
കറുവപ്പട്ട മുട്ടയുള്ള വെള്ള മഞൾ എന്നിവ ചേർത്ത് പാകം ചെയ്ത ഓട്സ് കഴിക്കുന്നത് ഉത്തമമാണ്. ഇത് ശരീരത്തിനാവശ്യമായം പ്രൊട്ടിൻ നൽകുകയും ദഹന പ്രകൃയയെ ത്വരിതപ്പെടുത്തുകയും. അമിത വിശപ്പിനെ കുറക്കുകയും ചെയ്യും. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

ഏത്തപ്പഴം പതിവാക്കിയാന്‍ എന്താണ് നേട്ടമെന്ന് അറിയാമോ ?

കുട്ടികൾക്കും മുതിർന്നവർക്കും തിരക്കിനിടയിലും കഴിക്കാവുന്ന വിഭവമാണ് ഏത്തപ്പഴം. മനുഷ്യ ...

news

ഇവ നിത്യം കഴിക്കാറുണ്ടോ ?; എങ്കില്‍ ലൈംഗികശേഷി നശിക്കും - തിരിച്ചറിയാം ആ വില്ലനെ!

ലൈംഗിക ജീവിതം ബന്ധങ്ങളെ ആഴത്തിലുള്ളതാക്കുമെന്നതില്‍ സംശയമില്ല. ആരോഗ്യപരമായ ജീവിതത്തിന് ...

news

വെറും 2 മാസം, നിങ്ങൾ തന്നെ അത്ഭുതപ്പെടും! - മെലിഞ്ഞിരിക്കുന്നവർ ഒന്നു പരീക്ഷിച്ചോളൂ

മറ്റ് അസുഖങ്ങളൊന്നുമില്ലെങ്കില്‍ നമുക്ക് ലഭിക്കാവുന്ന വലിയ സൗഭാഗ്യമാണ് മെലിഞ്ഞ ശരീരം. ...

news

ആരും ചോദിച്ചു പോകും വാഴക്കൂമ്പിന് ഇത്ര ഗുണങ്ങളോ ?

നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന ഒന്നാണ് വാഴക്കൂമ്പ് എതു സമയത്തും ഇത് ലഭിക്കും. ...

Widgets Magazine