അനാവശ്യ രോമവളർച്ച ഇല്ലാതാക്കാൻ വെറും 15 ദിവസം!

ശനി, 27 ഒക്‌ടോബര്‍ 2018 (15:08 IST)

സൌന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഇപ്പോൾ പുരുഷനും സ്ത്രീയും ഒരുപോലാണ്. സൌന്ദര്യവും ആരോഗ്യവും സംരക്ഷിക്കാത്തവർ ഉണ്ടാകില്ല. ഇത്തരക്കാർക്ക് എന്നും വില്ലനാവുന്ന അവസ്ഥകളില്‍ ഒന്നാണ് പലപ്പോഴും അനാവശ്യ രോമവളര്‍ച്ച. 
 
ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും നമ്മള്‍ ചെയ്യാറുണ്ട്. എന്നാല്‍ ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ചര്‍മ്മത്തിന് വില്ലനാവുന്നത്. സ്ത്രീകളെയാണ് ഇത്തരത്തില്‍ അനാവശ്യ രോമവളര്‍ച്ച ബാധിക്കുന്നത്. മുഖത്തും ശരീരത്ത് മറ്റ് സ്ഥലങ്ങളിലുമുള്ള അമിത രോമവളർച്ച സ്ത്രീകൾക്ക് ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. 
 
ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വര്‍ദ്ധിക്കുമ്പോഴാണ് ഇത്തരത്തില്‍ അനാവശ്യ രോമവളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിന്റെ പ്രധാന കാരണം.ഇതിന് പരിഹാരം കാണുന്നതിന് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതിലൊന്നാണ് മഞ്ഞൾ.  
 
മുഖത്തെ അനാവശ്യ രോമങ്ങള്‍ ഇല്ലാതാക്കാന്‍ മഞ്ഞൾ സഹായിക്കുന്നു. മഞ്ഞള്‍ അരച്ച് പേസ്റ്റ് രൂപത്തിലാക്കി അതുകൊണ്ട് മുഖത്ത് രോമമുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കുക. ഇത് നല്ലതു പോലെ ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ രണ്ട് മൂന്ന് പ്രാവശ്യം ചെയ്യുക. 15 ദിവസം കൊണ്ട് തന്നെ ഫലം കാണാൻ ആകും.   ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

മുടികൊഴിച്ചിൽ വെറും സൂചന മാത്രമാണ്!

മുടി കൊഴിയുന്നതും ആരോഗ്യവും തമ്മിൽ ബന്ധമില്ലെന്ന് കരുതുന്നവരുണ്ടോ? മുടി കൊഴിച്ചിലിനെ ...

news

പ്രണയത്തിൽ അവൾക്ക് നൂറ് മാർക്ക്, സെക്സിൽ വെറും പരാജയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദാമ്പത്യ ജീവിതം ആസ്വാദ്യകരമാകണമെങ്കിൽ പ്രണയവും സെക്സും ഒരുപോലെ ആയിരിക്കണമെന്നാണ് വിദഗ്ധർ ...

news

പ്രഭാത ഭക്ഷണത്തോടൊപ്പം പാല്‍ കുടിക്കുന്നത് നല്ലതോ ?

ദിവസവും പാല്‍ കുടിക്കുന്നത് ശരീരത്തിന് ഉണര്‍വും ആരോഗ്യവും നല്‍കാന്‍ സഹായിക്കും. ...

news

തണ്ണിമത്തന്‍ ജ്യൂസ് ദിവസവും കുടിച്ചാല്‍...

നിത്യവും കഴിക്കാവുന്ന ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് തണ്ണിമത്തൻ. ദാഹവും വിശപ്പും ക്ഷീണവും ...

Widgets Magazine