പങ്കാളിക്കൊപ്പം നഗ്നരായി ഉറങ്ങാറുണ്ടോ ?; എങ്കില്‍ പലതുണ്ട് നേട്ടം

തിങ്കള്‍, 3 ഡിസം‌ബര്‍ 2018 (20:20 IST)

  health , life style , bed room , ആരോഗ്യം , പങ്കാളി , കിടപ്പറ , ലൈംഗികത

പങ്കാളിയ്‌ക്കൊപ്പം നഗ്നരായി ഉറങ്ങാന്‍ ഭൂരിഭാഗം പേരും ആഗ്രഹിക്കാറുണ്ട്. സ്‌ത്രീകളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്. ബന്ധത്തിന്റെ ആഴം വര്‍ദ്ധിപ്പിച്ച് പരസ്‌പരമുള്ള മാനസിക അടുപ്പം വര്‍ദ്ധിപ്പിക്കാന്‍ നഗ്നരരായി ഉറങ്ങുന്നത് സഹായിക്കും.

വിവസ്‌ത്രരായി ഉറങ്ങുന്നതിലൂടെ മറ്റു പല ഗുണങ്ങളുമുണ്ടെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. പങ്കാളിയോടൊപ്പം നഗ്നരരായി ഉറങ്ങുന്നത് ദാമ്പത്യബന്ധത്തെ കൂടുതല്‍ ദൃഢമാക്കും. ദാമ്പത്യബന്ധത്തില്‍ അടുപ്പം വര്‍ദ്ധിക്കുന്നതുകൊണ്ട് അവിടെ സ്‌നേഹവും വര്‍ദ്ധിക്കുന്നു.

ശരീരത്തില്‍ ഉള്‍പ്പാദിപ്പിക്കുന്ന ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണാണ് സ്‌നേഹം വര്‍ദ്ധിക്കാന്‍ കാരണമാകുന്നത്. കൂടാതെ പങ്കാളിയുടെ ശരീരത്തെ കൃത്യമായി മനസ്സിലാക്കാനും ഇതുമൂലം സാധിക്കുന്നു.

പങ്കാളിയുടെ പ്ലഷര്‍ പോയിന്റുകള്‍ മനസ്സിലാക്കാനും അതിലൂ‍ടെ ലൈംഗിക ബന്ധം കൂടുതല്‍ ദൃഡമാക്കാനും ഇതുമൂലം സാധിക്കുന്നു. ശരീരത്തില്‍ മെലാടോണിന്‍ എന്ന ഹോര്‍മോണ്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കപ്പെടുകയും ചര്‍മ്മത്തിലുണ്ടാകുന്ന ചുക്കിച്ചുളിവുകളേയും മറ്റും ഇല്ലാതാക്കുകയും ചെയ്യുന്നു.  

ഇറുകിയ വസ്ത്രങ്ങളാണ് പൊതുവെ പുരുഷന്മാര്‍ ധരിക്കുക. ഇത് പലപ്പോഴും പുരുഷന്റെ ബീജത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു. എന്നാല്‍ നഗ്നരായി ഉറങ്ങുന്നതിലൂടെ ബീജത്തിന്റെ ആരോഗ്യം വര്‍ദ്ധിക്കുന്നു.

അതുപോലെ ഇത്തരത്തില്‍ ഉറങ്ങുന്നതിലൂടെ ശരീരത്തിലെ കോര്‍ട്ടിസോളിന്റെ നിരക്ക് സ്വാഭവികമായും കുറയുന്നു. ഇതുമൂലം ശരീരത്തിന്റെ ഭാരം കുറയും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

നാവ് ഉപയോഗിച്ചുള്ള ചുംബനം യുവതികള്‍ക്ക് ഇഷ്ടമാകുമോ?

നിങ്ങൾ ചുംബിക്കുന്ന രീതിയ്ക്ക് നിങ്ങളുടെ പ്രണയം നിലനിർത്താനും അതുപോലെ ഇല്ലാതാക്കാനും ...

news

വണ്ണ‍മുള്ള സ്‌ത്രീകള്‍ കിടപ്പറയില്‍ പരാജയമോ ?; സത്യാവസ്ഥ ഇതാണ്

വണ്ണവും ലൈംഗികതയും തമ്മില്‍ ബന്ധമുണ്ടോ എന്ന കാര്യത്തില്‍ എന്നും ചര്‍ച്ചകള്‍ നടക്കാറുണ്ട്. ...

news

മുഴുവൻ സമയവും കംപ്യൂട്ടറിന് മുന്നിലാണോ ജോലി ? എങ്കിൽ അറിയാതെ പോകരുത് ഈ ആരോഗ്യ കാര്യങ്ങൾ !

കാലം മാറിയതോടെ ജോലികളുടെ സ്വഭാവവും മാറി. മുൻ‌പൊക്കെ ശാരീരിക അധ്വാനമുള്ള തൊഴിലായിരുന്നു ...

news

ഗര്‍ഭിണിയാകാന്‍ പൊസിഷന്‍ പ്രധാനമാണ്; ഈ രീതി പരീക്ഷിച്ചാല്‍ കാര്യം സാധിക്കാം!

ലൈംഗിക ബന്ധത്തില്‍ സ്വീകരിക്കുന്ന ചില പൊസിഷനുകള്‍ ഗര്‍ഭധാരണത്തിന് സഹായിക്കുമോ എന്ന ചോദ്യം ...

Widgets Magazine