ഗര്‍ഭിണിയാകാന്‍ പൊസിഷന്‍ പ്രധാനമാണ്; ഈ രീതി പരീക്ഷിച്ചാല്‍ കാര്യം സാധിക്കാം!

തിങ്കള്‍, 3 ഡിസം‌ബര്‍ 2018 (19:17 IST)

  pregnancy, position , health , life style , ലൈംഗികത, പൊസിഷന്‍, ഗര്‍ഭം, കിടപ്പറ , പങ്കാളി

ലൈംഗിക ബന്ധത്തില്‍ സ്വീകരിക്കുന്ന ചില പൊസിഷനുകള്‍ ഗര്‍ഭധാരണത്തിന് സഹായിക്കുമോ എന്ന ചോദ്യം എന്നും ഉയരുന്നതാണ്. ശാരീരിക അവസ്ഥയനുസരിച്ചും കൂടുതല്‍ വികാരം ലഭിക്കുന്ന തരത്തിലുമുള്ളതാകും ഓരോ പങ്കാളികളും തിരഞ്ഞെടുക്കുന്ന പൊസിഷനുകള്‍.

എന്നാല്‍ സ്വീകരിക്കുന്ന ‘പൊസിഷനും’ ഗര്‍ഭധാരണവും തമ്മില്‍ കാര്യമായ ബന്ധമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ദമ്പതിമാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതിലുണ്ടെന്നും വിദഗ്ദര്‍ പറയുന്നു.

പുരുഷബീജവും അണ്ഡവും തമ്മില്‍ എളുപ്പം സംയോജിക്കുന്നതിന് പറ്റിയ പൊസിഷനുകള്‍ സ്വീകരിക്കുകയാണ് വേണ്ടത്. പരമ്പരാഗത ശൈലിയിലുള്ള (മിഷനറി പൊസിഷന്‍) ലൈംഗിക ബന്ധമാണ് ഗര്‍ഭധാരണത്തിന് ഏറെ സഹായകമാവുക എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഈ അവസ്ഥയില്‍ ഗര്‍ഭപാത്രത്തിനോട് അടുത്ത സ്ഥലത്താവും ബീജം നിക്ഷേപിക്കപ്പെടുന്നത്. ഈ അവസ്ഥയില്‍ പുരുഷന്റെ സ്ഥാനം മുകളിലായതിനാല്‍ രേതസ്സ് നഷ്ടപ്പെടാനുള്ള സാധ്യതയും വളരെ കുറവാണ്.

ഇണയെ പിന്നില്‍ നിന്ന് ബന്ധപ്പെടുന്ന രീതിയും (ഡോഗി സ്റ്റൈല്‍) ഗര്‍ഭധാരണത്തിന് സഹായമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഈ അവസ്ഥയില്‍ ഗര്‍ഭാശയ ഗളത്തിലാവും ബീജം നിക്ഷേപിക്കപ്പെടുക. ബന്ധപ്പെട്ട ശേഷവും ഇതേ നിലയില്‍ തുടരുന്നത് രേതസ്സ് പുറത്തേക്കൊഴുകി നഷ്ടപ്പെടാതിരിക്കാന്‍ സഹായമാകുമെന്നും വിദഗ്ധര്‍ ഉപദേശിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

ഉയരമില്ലെന്നോർത്ത് ദുഃഖിക്കേണ്ട; ഉയരംവയ്ക്കാം, ഇക്കാര്യങ്ങൾ ചെയ്താൽ !

ഭംഗിയുടെ കാര്യത്തിൽ ഉയരം ഒരു പ്രധാനമാണ്. താൻ ഉയരം വക്കുന്നില്ല എന്ന കുട്ടികൾ ചിലപ്പോൾ ...

news

40 ശതമാനം പേരും മരിക്കും; കോംഗോ പനിയുടെ ലക്ഷണങ്ങള്‍ ഇവയാണ് - വില്ലനാകുന്നത് മൃഗങ്ങളിലെ ചെള്ളുകൾ

അപൂർവ രോഗമായ കോംഗോ പനി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തതിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത ...

news

കോംഗോ പനി ആദ്യമായി കേരളത്തില്‍; തൃശൂരില്‍ ഒരാള്‍ ചികിൽസയിൽ - ജാഗ്രത പുലർത്തുമെന്ന് ആരോഗ്യവകുപ്പ്

അപൂർവ രോഗമായ കോംഗോ പനി ബാധിച്ച് സംസ്ഥാനത്ത് ഒരാൾ ചികിൽസയിൽ. കഴിഞ്ഞ 27ന് യുഎഇയില്‍ ...

news

കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ കാന്താരി !

ആരോഗ്യത്തിന് വളരെയേറെ ഗുണങ്ങള്‍ പ്രധാനം ചെയ്യുന്ന ഒന്നാണ് കാന്താരിമുളക്. കാന്താരിയില്‍ ...

Widgets Magazine