മുടിക്ക് കരുത്തും അഴകും വേണോ ?; എങ്കില്‍ സ്‌ട്രോബറി ശീലമാക്കണം

തിങ്കള്‍, 23 ഏപ്രില്‍ 2018 (12:32 IST)

 Health , Strawberry , food , Skin, Hair, സ്‌ട്രോബറി , ആരോഗ്യം , മുടി , ശരീരം , പഴം , പഴ വര്‍ഗം

പഴവര്‍ഗങ്ങള്‍ ശീലമാക്കുന്നവര്‍ പോലും അവഗണിക്കുകയോ അല്ലെങ്കില്‍ തള്ളിപ്പറയുകയോ ചെയ്യുന്ന ഒന്നാണ് സ്‌ട്രോബറി. എന്നാല്‍ നമ്മുടെ ശരീരത്തിന് ഏറേ ആവശ്യമുള്ള ഒന്നാണ് വിറ്റാമിന്‍ സിയുടെ കലവറയായ സ്ട്രോബറിയുടെ ഗുണങ്ങള്‍ പറഞ്ഞാല്‍ അവസാനിക്കില്ല.

മുടിയുടെ വളര്‍ച്ചയില്‍ ആശങ്കയുള്ളവര്‍ തീര്‍ച്ചയായും കഴിക്കേണ്ട ഒന്നാണ് സ്ട്രോബറി. സ്ട്രോബറിയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ മുടിയുടെ വളര്‍ച്ച വേഗത്തിലാക്കുകയും മുടിക്ക് കരുത്തും ആരോഗ്യവും പകരുകയും ചെയ്യും.

ആപ്പിളിനൊപ്പം അല്ലെങ്കില്‍ അതിലുപരി ഗുണങ്ങള്‍ മനുഷ്യ ശരീരത്തിന് പകരുന്ന ഒന്നാണ് സ്‌ട്രോബറി.

വൈറ്റമിൻ സി, വൈറ്റമിൻ കെ , നാരുകൾ, ഫോളിക്ക് ആസിഡ്, മഗ്നീഷ്യം, പൊട്ടാസ്യം, റിബോഫ്ളാവിൻ, ഇരുമ്പ്, വൈറ്റമിൻ ബി6 എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ സ്‌ട്രോബറി സ്‌ത്രീയും പുരുഷനും നിര്‍ബന്ധമായി കഴിക്കേണ്ട പഴങ്ങളിലൊന്നാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

ഓറഞ്ചിന്റെ കുരു അറിയാതെ എങ്കിലും കഴിച്ചിട്ടുണ്ടോ ?; എങ്കില്‍...

ഗുണങ്ങള്‍ നിരവധിയുള്ള ഓറഞ്ച് കഴിക്കാത്തവരായി ആരും തന്നെയില്ല. വിറ്റാമിന്‍ സി യുടെ കലവറയും ...

news

മത്തിയുടെ മുള്ളും തലയും കഴിക്കണമെന്ന് പറയുന്നത് വെറുതെയല്ല

നമ്മുടെ നാട്ടില്‍ ഏറെ ലഭ്യമായ ത്തി അഥവാ ചാളയുടെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. ആരോഗ്യം ...

news

അസുഖങ്ങൾ വരാതെ വേനലിനെ നേരിടാം

കടുത്ത ചൂടിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നുപോകുന്നത്. കൊടും ചൂടിന്റെ ഒരു മാസം കൂടി നാം ഇനിയും ...

news

ബേബി വൈപ്‌സ് ഉപയോഗം കുഞ്ഞുങ്ങളുടെ ആരോഗ്യം നശിപ്പിച്ചേക്കാം

ബേബി വൈപ്സ് ഉപയോഗിക്കുന്ന കുഞ്ഞുങ്ങളിൽ ഭക്ഷ്യ അലർജി വർദ്ധിച്ചു വരുന്നതായി പഠന ...

Widgets Magazine