വെബ്‌ദുനിയ ലേഖകൻ|
Last Modified ശനി, 27 ഫെബ്രുവരി 2021 (14:45 IST)
ഉപ്പിലിട്ട പഴങ്ങളും പച്ചക്കറികളും എല്ലാവർക്കും ഇഷ്ടമാണ്. പൈനാപ്പിളാണ് ഉപ്പിലിട്ടുവച്ചിരിക്കുന്നത് എങ്കിൽ പിന്നെ പറയുകയും വേണ്ട. നാവിന്റെ രസങ്ങളെ ഉണർത്താൻ മാത്രമല്ല നല്ല ആരോഗ്യത്തിനും ഏറെ ഗുണകരമാണ് ഉപ്പിലിട്ട പൈനപ്പിൾ. നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് ഉത്തമമായ ഒരു പരിഹാരമാണ് ഉപ്പിലിട്ട പൈനാപ്പിൾ.
ദഹന പ്രശ്നങ്ങളിൽ തുടങ്ങി ക്യാൻസറിനെപ്പോലും ചെറുക്കാൻ ഉപ്പിലിട്ട പൈനാപ്പിളിനാകും. ഭക്ഷണശേഷം ഒരു കഷ്ണം ഉപ്പിലിട്ട പൈനാപ്പിൾ കഴിക്കുന്നത് ദഹനപ്രകൃയയെ ത്വരിതപ്പെടുത്താൻ സഹായിക്കും. ക്യാൻസർ കോശങ്ങളെ നശിപ്പിക്കാനുള്ള കഴിവും ഉപ്പിലിട്ട പൈനാപ്പിളിനുണ്ട്. രോഗ സാധ്യതയുള്ള കോശങ്ങളെ ഇത് ഉള്ളിൽ ചെല്ലുന്നതോടെ നശിപ്പിക്കും
ഇന്ന് സ്ത്രീ പുരുഷ ഭേതമന്യേ ആളുകൾ നേരിടുന്ന പ്രശ്നമാണ് വന്ധ്യത. ഇതിനെ
സഹായിക്കുന്നത്. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും, കാഴ്ചശക്തി
പരിഹരിക്കുന്നതിനും ഉപ്പിലിട്ട പൈനാപ്പിളിന് സാധിക്കും. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ആണ് ഇതിന് വർധിപ്പിക്കുന്നതിനും ഉപ്പിലിട്ട പൈനാപ്പിൾ കഴിക്കുന്നതിലൂടെ സാധിക്കും.