യൌവ്വനം നിലനിർത്താൻ ഉപ്പ്, ചെയ്യേണ്ടത് ഇത്രമാത്രം !

വ്യാഴം, 6 ഡിസം‌ബര്‍ 2018 (14:36 IST)

പ്രായത്തെ പിന്നോട്ടാക്കാൻ ഉപ്പിന് കഴിയും എന്ന് പറഞ്ഞാൽ നമ്മളിൽ പലരൂം വിശ്വസിക്കില്ല. എന്നാൽ സത്യമാണ്. ഉപ്പ് ആരോഗ്യത്തിന് മാത്രമല്ല സൌന്ദര്യത്തിനും ഏറെ ഗുണകരമാണ്. എന്നാൽ പൊടിയുപ്പല്ല കല്ലുപ്പാണ് സൌന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കേണ്ടത്.   
 
ചർമ സംരക്ഷണത്തിന് ഏറ്റവും നല്ല ഉപാധിയാണ് ഉപ്പ്. ഉപ്പ് ഉപയോഗിച്ച് ചർമ സംരക്ഷണത്തിനുള്ള സ്ക്രബ് തയ്യാറാക്കാം. അല്‍പം ഉപ്പ് ഒരു പാത്രത്തില്‍ എടുക്കുക. ഇതിലേക്ക് അരക്കപ്പ് ഒലീവ് ഓയില്‍ ചേര്‍ക്കുക. ഒരു നാരങ്ങ ചുരണ്ടിയിടുക. ഇത് നല്ലതുപോലെ മിക്‌സ് ചെയ്ത് ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. ബോഡി സ്‌ക്രബ്ബ് തയ്യാര്‍.
 
ഇത് ശരീരത്തിൽ തേച്ച് മസാജ് ചെയ്താൽ ചർമത്തിലെ അടിഞ്ഞികൂടിയിരിക്കുന്ന അഴുക്കിനെയും മൃതകോശങ്ങളെയും നീക്കം ചെയ്യാം. ചർമ്മത്തിലെ ചുളിവുകൾ നികത്തി യൌവ്വനം നിലനിർത്താനും ഉപ്പും ഒലീവോയിലും ചർമ്മത്തിൽ തേക്കുന്നതിലൂടെ സാധിക്കും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

എച്ച്‌ഐ‌വി ബാധിച്ച യുവതി തടാകത്തിൽ ചാടി ജീവനൊടുക്കി; 32 ഏക്കര്‍ വരുന്ന തടാകം വറ്റിച്ച് നാട്ടുകാർ

എച്ച്‌ഐവി ബാധിതയായ യുവതി തടാകത്തിൽ ചാടി ജീവനൊടുക്കിയതോടെ ഭയന്ന് നാട്ടുകാർ തടാകം ...

news

ശീഘ്രസ്ഖലനവും വലുപ്പക്കുറവും അലട്ടുന്നുണ്ടോ ?; ഈ വ്യായാമങ്ങള്‍ പതിവാക്കിയാല്‍ ഫലം ഇരട്ടി!

ലൈംഗികതയും വ്യായാമവും തമ്മില്‍ അടുത്ത ബന്ധമുണ്ട്. ശാരീരിക ഉന്മേഷത്തിനും ആരോഗ്യം ...

news

ക്യാൻസറിന് വരെ കാരണമാകുന്ന വില്ലനാണ് കരിമീൻ!

കരിമീൻ എന്നും കേരളത്തിന്റെ സ്‌പെഷ്യൻ തന്നെയാണ്. എന്നാൽ മത്സ്യങ്ങളിൽ അനാരോഗ്യകരമായ ഒന്നാണ് ...

news

ഗർഭധാരണം പെട്ടെന്ന് വേണോ?- വന്ധ്യതയൊന്നും പ്രശ്‌നമല്ല!

ഇന്നത്തെ കാലത്ത് വന്ധ്യത കൂടിവരുന്നതും അതുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ കയറി ഇറങ്ങി ...

Widgets Magazine