ഉള്ളിയുടെ പോഷകഗുണങ്ങൾ കേട്ടാൽ നിങ്ങൾ ഞെട്ടും !

ചൊവ്വ, 12 ജൂണ്‍ 2018 (12:59 IST)

ഉള്ളിയാണ് നമ്മുടെ നാട്ടിലെ ഏതു കറിയുടെയും പ്രധാന ചേരുവ ഉള്ളിയില്ലാത്ത കറികൾ കുറവാണ്. ഇനി ഒരു കറിയും ഇല്ലെങ്കിൽ ഉള്ളിക്കറിയും കൂട്ടി ചോറുണ്ണുന്ന പ്രകൃതക്കാരാണ് നമ്മൾ  മലയാളികൾ എന്നാൽ ഉള്ളിയിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങൾ കേട്ടാൽ നമ്മൽ അമ്പരന്നു പോകും.
 
ഏറെ ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു പച്ചക്കറിയാണ് ഉള്ളി. പോളിഫ്ലവനോയിഡ് ഉള്ളിയിൽ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ക്യാൻസർ കാർഡിയോവസ്കുലർ എന്നീ രോഗങ്ങൾ തടയാൻ സഹായിക്കും. കൊളസ്ട്രോളിനെയും രക്തസമ്മർദ്ദത്തെയും നിയന്ത്രിക്കാൻ ഉള്ളിക്ക് കഴിവുണ്ട് എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 
 
മാംഗനിസ്, ബയോട്ടിൻ, കോപ്പർ, വൈറ്റമിൻ ബി6, വൈറ്റമിൻ സി, ഫോസ്ഫറസ്, വൈറ്റമിൻ ബി1, ഫൈബർ എന്നിവ ധാരാളമായി ഉള്ളിയിൽ അടങ്ങിയിരിക്കുന്നു. ഉള്ളി ദിവസേന ആഹാരത്തിന്റെ ഭാഗമാക്കുന്നത് പല്ലിന്റെ ആരോഗ്യത്തിനും ഉത്തമമാണ് എന്നും പഠനങ്ങൾ തെളീയിച്ചിട്ടുണ്ട്. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

രക്തസമ്മർദ്ദത്തോട് നോ പറയാം

നമ്മൾ ഇന്ന് ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്ന ജീവിത ശൈലി രോഗമാണ് രക്തസമ്മർദ്ദം. തെറ്റായ ...

news

ഗർഭനിരോധന ഗുളികകൾ അമിതവണ്ണത്തിന് കാരണമാകുമോ ?

ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ പല കാര്യങ്ങളും ഇന്നത്തെ യുവത്വം ...

news

നെല്ലിക്ക ജ്യൂസ് ആർത്തവ സമയത്ത് ഉപയോഗപ്രദമാകുന്നതെങ്ങനെ?

നമ്മുടെ ആരോഗ്യകാര്യത്തില്‍ പല അത്ഭുതങ്ങളും കാണിയ്ക്കാന്‍ കഴിയുന്ന ഉത്തമ ഔഷധമാണ് ...

news

കിടപ്പറയിലെ ‘സുഖ'ത്തിന് നല്ല മനസ്സ് മാത്രം പോര? - അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

നല്ല കുടുംബജീവിതത്തിന് നല്ല ലൈംഗികബന്ധം ആവശ്യമാണ്. പരസ്പരമുള്ള വിശ്വാസവും ആത്മബന്ധവും ...

Widgets Magazine