ഇയർഫോൺ തരുന്ന പണി!

തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (13:50 IST)

ഇയർ ഫോൺ ഉപയോഗിച്ച് പാട്ടുകേൾക്കാത്തവർ ഇന്നത്തെ കാലത്ത് ആരുമുണ്ടാകില്ല. ജോലിത്തിരക്കൊക്കെ കഴിഞ്ഞ് വെറുതെ ഇരിക്കുന്ന സമയമൊക്കെ ചെവിയിൽ തിരുകിവെയ്ക്കുന്നത് ഭാവിയിൽ വൻ പ്രശ്നമാണ് ഉണ്ടാക്കുന്നത്. 
 
ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ഇപ്പോൾ ഇയർ ഫോൺ ഉപയോഗിച്ച് തന്നെയാണ് പാട്ടു കേൾക്കുന്നത്. എന്നാൽ സ്ഥിരമായുള്ള ഇയർഫോൺ ഉപയോഗം ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കും. അത് ചെവിയിൽ മാത്രമല്ല ശരീരത്തിലും.
 
പത്തു മിനിറ്റിൽ കൂടുതൽ നേരം തുടർച്ചയായി ഇയർ ഫോൺ ഉപയോഗിക്കാൻ പാടില്ലാ എന്ന് പഠനം പറയുന്നു. പത്ത് മിനിറ്റ് നേരം ഇയർ ഫോൺ ഉപയോഗിച്ചാൻ പിന്നീട് 5 മിനിറ്റോളം ചിവിക്ക് മിശ്രമം നൽകണം എന്നും പഠനം പറയുന്നു. ഇല്ലെങ്കിൽ കേൾവി ശക്തിയെ സാരമായി ബാധിക്കുമത്രേ.
 
ഉയർന്ന ശബ്ദത്തിലാണ് പാട്ടു ലേൾക്കുന്നതെങ്കിൽ ഗുരുതര പ്രശ്നങ്ങളിലേക്ക് ഇത് നീങ്ങും എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഇയർഫോൺ ഉപയോ​ഗിക്കുമ്പോൾ അമിതശബ്‌ദം രക്‌തക്കുഴലുകളെ ചുരുക്കി രക്‌തസമ്മർദം വർധിപ്പിക്കും. ചെവിക്കുള്ളിലെ ഫ്ലൂയിഡിന്റെ പ്രഷർ കൂടുന്ന മെനിയേഴ്‌സ് സിൻഡ്രോം ഉള്ളവർക്കു തലചുറ്റൽ ഉണ്ടാകാൻ സാധ്യത കൂടുതലാണെന്നും ഡോക്ടർമാർ പറയുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

രാത്രിയിലെ ആ സെക്സിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ...

കുടുംബ ജീവിതത്തിൽ ലൈംഗികതയ്ക്ക് വലിയ സ്ഥാനമാണുള്ളത്. ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നതിന് ...

news

അതിരാവിലെ ഉണരൂ, വിജയത്തിലേക്ക് ഓടിക്കയറൂ...

രാവിലെ 11 മണി വരെ കിടന്നുറങ്ങുന്ന ഒരാളും പുലര്‍ച്ചെ നാലരയ്ക്ക് എഴുന്നേല്‍ക്കുന്ന ഒരാളും. ...

news

സ്ലിം ആയിരിക്കാൻ എന്നും സെക്സ് ചെയ്യണോ?

സെക്സ് നല്ലൊരു വ്യായാമമാണെന്ന് ആരോഗ്യ വിദഗ്ധര്‍ വളരെ നേരത്തെ തന്നെ അംഗീകരിച്ചിട്ടുള്ള ...

news

ജങ്ക് ഫുഡിനോടുള്ള അഡിക്ഷൻ മയക്കുമരുന്നിന് തുല്യമെന്ന് പഠനം !

മാറിയ കാലത്തെ ഭക്ഷണ ശീലങ്ങൾ നമ്മളെ ഏറെ ആരോഗ്യ പ്രശ്നങ്ങളിലേക്കാണ് ...

Widgets Magazine