കാപ്പി കുടിച്ചാൽ സൌന്ദര്യം ബോണസ്!

രേണുക വേണു| Last Updated: ഞായര്‍, 20 ഓഗസ്റ്റ് 2023 (21:25 IST)

രാവിലെ എണീക്കുമ്പോൾ ഒരു കപ്പ് ബെഡ് കോഫി കിട്ടിയില്ലെങ്കിൽ അന്നത്തെ ദിവസം പോയി എന്ന് പറയുന്നവരുണ്ട്. കാപ്പി കുടിക്കുന്നത് ഉന്മേഷമാണ്. കാപ്പി ഇഷ്ടമുള്ളവർക്ക് ഇതാ ഒരു സന്തോഴവാർത്ത. കാപ്പി സൌന്ദര്യത്തിന്റെ മാറ്റ് കൂട്ടുമത്രേ. 4 കാരണങ്ങൾ ആണ് പറയുന്നത്.

1. ചർമം മൃദുലമാകാൻ കാപ്പിപ്പൊടി ഉപയോഗിക്കാം
2. ചെറിയ തരിയായുള്ള കാപ്പിപ്പൊടി ബോഡി സ്പ്രേ ആയിട്ട് ഉപയോഗിക്കാം
3. ഫെയ്സ് പാക്കിൽ കാപ്പിപ്പൊടി ഉപയോഗിച്ചാൽ ചർമത്തിന് തിളക്കം വർദ്ധിക്കും
4. വ്യായാമം ചെയ്യുന്നതിനു മുൻപ് ഒരു കപ്പ് കാപ്പി കുടിക്കുക. ഉന്മേഷം ഉണ്ടാകും

അതേസമയം, കാപ്പി വില്ലനാകാറുമുണ്ട്. കാൻസറിനേയും ഡയബറ്റീസിനേയും അകറ്റി നിർത്തുന്ന കാപ്പിയെ വിശ്വസിക്കരുത്. ഹൃദയാഘാതം, പക്ഷാഘാതം, ഇവയെല്ലാം വരുന്നതിന്റെ മുഖ്യ കാരണം കാപ്പിയാണ്. മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും പറ്റാതെ മറിയിരിക്കുകയാണ് കാപ്പി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :