ഡിമെന്‍ഷ്യ: (മേധാക്ഷയം)

എസ് ഗംഗാധര ശര്‍മ്മ

WEBDUNIA|
ഡിമന്‍ഷ്യയുടെ ആദ്യ ലക്ഷണങ്ങള്‍

- വീട്ടിനുള്ളില്‍ അശ്രദ്ധമായി പ്രവര്‍ത്തിക്കുക
- ആവര്‍ത്തിച്ച് പരിശോധന നടത്തുക
- ചോദ്യങ്ങള്‍ ആവര്‍ത്തിക്കുക
- പറഞ്ഞു വിടുന്ന കാര്യങ്ങള്‍ മറന്നു പോവുക
- പറയുന്നതിനിടയ്ക്ക് കാര്യം മറന്നു പോവുക
- ചെയ്ത കാര്യങ്ങള്‍ വീണ്ടും വീണ്ടും ചെയ്യുക.
- പരിചയമുള്ള സ്ഥലങ്ങള്‍ മറന്നു പോവുക
- സമയം, സ്ഥലം എന്നിവയില്‍ സംശയം.
- വസ്ത്രം ധരിക്കുന്നതില്‍ ബുദ്ധിമുട്ട്
- ഭാഷ ഉപയോഗിക്കുന്നതില്‍ ബുദ്ധിമുട്ട്
- വ്യക്തിത്വത്തില്‍ തകരാറ്
- താല്‍പര്യക്കുറവ്, അലസത, അലച്ചില്‍.
- മലമൂത്രവിസര്‍ജ്ജനത്തില്‍ ശ്രദ്ധക്കുറവ്.
- തെറ്റിദ്ധാരണകള്‍.

അവസാന ലക്ഷണങ്ങള്‍

- പൂര്‍ണ്ണമായും കിടപ്പിലാകുന്നു
- നിയന്ത്രണമില്ലാതെ മലമൂത്രവിസര്‍ജ്ജനം
- എല്ലാകാര്യത്തിനും പരസഹായം ആവശ്യം.
- ശ്വാസകോശ രോഗങ്ങള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :