സുന്ദരമായ തുട സ്വന്തമാക്കാന്‍ ഒരെളുപ്പവഴി!

ശനി, 10 നവം‌ബര്‍ 2018 (15:14 IST)

തുട, ആരോഗ്യം, സൌന്ദര്യം, Health, thigh, Cardio

നമ്മുടെ ശരീരത്തിൽ ഏറ്റവും വേഗത്തിൽ കൊഴുപ്പടിയുന്ന ഇടങ്ങളിലൊന്നാണ് തുട. ശരീരത്തിലെ ടോക്സിൻസ് തുടയിലാണ് അടിയുക എന്നതാണ് ഇതിന് പ്രധാന കാരണം. ഇത്തരത്തിൽ തുടയിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ആരോഗ്യത്തിന് അത്യന്തം ദോഷകരമാണ്. ഈ കൊഴുപ്പ് ശരീരത്തിൽ നിന്നും പുറന്തള്ളേണ്ടത് എങ്ങനെ എന്ന് ചിന്തിച്ച് കുഴങ്ങിയോ? എന്നാൽ വഴിയുണ്ട്.
 
വെള്ളം ധാരാളമായി കുടിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാൻ ഇത് വലിയ അളവിൽ സഹായിക്കും. കൊഴുപ്പ് കുറയ്ക്കുന്നതിനായി ഭക്ഷണം കഴിക്കാതിരിക്കുക എന്നത് നല്ല ശീലമല്ല. ഇത് ചിലപ്പോൾ വിപരീത ഫലമാണ് ഉണ്ടാക്കുക. പ്രാതൽ ഒരിക്കലും ഒഴിവാക്കാതിരിക്കുക. ഭക്ഷണം ചെറിയ അളവിൽ ഇടവിട്ട നേരങ്ങളിൽ കഴിക്കുന്നതാണ് ഉത്തമം. 
 
കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക. തുടകളിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നടത്തം ഒരു നല്ല വ്യായമം ആണ്. ഇത് ശരീരത്തിന് മൊത്തത്തിൽ തന്നെ ഉന്മേഷം നൽകും. കാർഡിയോ വ്യായാമങ്ങൾ ചെയ്യുന്നതും തുടകളിലെ കൊഴുപ്പകറ്റാൻ ഉത്തമമാണ്. യോഗ ശീലമാക്കുന്നതും ഈ പ്രശ്നത്തിന് പരിഹാരം കാണും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സ്ത്രീ

news

കീമോതെറാപ്പിയെക്കുറിച്ച് സ്‌ത്രീകൾ അറിയണം ചില കാര്യങ്ങൾ

ശ്വാസകോശ ക്യാന്‍സര്‍ ബാധിതരായ സ്ത്രീൾ കീമോതെറാപ്പി ചെയ്യുന്നതിലൂടെ അവരിൽ അമിനോറിയ ...

news

ആർത്തവരക്തം കട്ടപിടിക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം

ആർത്തവ സമയത്ത് സ്‌ത്രീകളിൽ കണ്ടുവരുന്ന വയറുവേദനയും മറ്റ് ശാരീരിക അസ്വസ്ഥകളും പതിവാണ്. ...

news

കുട്ടികളുടെ കിന്നരിപ്പല്ലുകളുടെ പരിചരണത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ !

കുട്ടികളുടെ പല്ലിന്റെ കാര്യത്തിൽ അത്ര ശ്രദ്ധ നൽകേണ്ട, കൊഴിഞ്ഞ് വീണ്ടും വരാനുള്ളതെല്ലേ ...

news

ചർമത്തിൽ എന്നും യുവത്വം നിലനിൽക്കും, നിസാരം എന്ന് തോന്നുന്ന ഈ ഒറ്റവിദ്യ ചെയ്താൽ

ചർമ സംരക്ഷണത്തിന് എന്തെല്ലാം മാർഗങ്ങൾ പരീക്ഷിക്കുന്നവരാണ് നമ്മൾ. ശരീരത്തിലാകെ യൌവ്വനം നില ...

Widgets Magazine