സിസേറിയന് ശേഷം എപ്പോൾ ലൈംഗികബന്ധത്തിൽ ഏർപ്പെടാം?

വ്യാഴം, 8 നവം‌ബര്‍ 2018 (10:03 IST)

പ്രസവം കഴിഞ്ഞതിന് ശേഷം എപ്പോൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്ന് എല്ലാവരുടേയും സംശയമാണ്. അത് സിസേറിയനണെങ്കിൽ പറയാനുമില്ല. കഴിഞ്ഞ് കുറഞ്ഞത് ആറാഴ്ച്ച കഴിഞ്ഞേ  ലൈംഗികബന്ധത്തിലേർപ്പെടാൻ പാടൂള്ളൂ.  ഈ സമയംകൊണ്ടേ ശരീരം പഴയ രൂപത്തിലേക്കു തിരിച്ചുവരികയുള്ളൂ. 
 
ഇതിനുമുമ്പ് ബന്ധപ്പെട്ടാല്‍ വേദനയും അണുബാധയും ഉണ്ടാകും. ഇങ്ങനെയുള്ളവര്‍ക്ക് മുറിവ് വിട്ടുപോകാനുള്ള സാധ്യത കൂടുതലാണ്. അതുകൂടാതെ, ഒരിക്കല്‍ സിസേറിയന്‍ കഴിഞ്ഞ് അടുത്ത ഒമ്പത് മാസത്തിനകം വീണ്ടും ഗര്‍ഭിണിയാകുന്നത് അപകടമാണ്.  
 
സിസേറിയന് ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ തീര്‍ച്ചയായും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കണം. സിസേറിയന് ശേഷം ഗര്‍ഭനിരോധന ഉറകൾ ഉപയോ​ഗിക്കാതെ സെക്സിലേർപ്പെട്ടാൽ ​ഗർഭം ധരിക്കാനുള്ള സാധ്യത കൂടുതലാണ്. അത് കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

രാവിലെ എഴുന്നേറ്റയുടൻ ഒരു ഗ്ലാസ് ജീരക വെള്ളം!

രാവിലെ എഴുന്നേറ്റയുടൻ വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ അത് ...

news

ഗർഭാശയ ക്യാൻസർ വില്ലനാകുമ്പോൾ പരിഹാരം ഇതുമത്രം!

സ്‌ത്രീകളിൽ പേടിയുണ്ടക്കുന്ന ക്യാൻസറാണ് ഗർഭാശയ ക്യാൻസർ. തിരിച്ചറിയാൻ വൈകുന്നതോടെയാണ് ...

news

പ്രമേഹരോഗികള്‍ മാമ്പഴം കഴിച്ചാല്‍...

ഭക്ഷണപ്രിയരുടെ മോഹങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇടുന്ന രോഗാവസ്ഥയാണ് പ്രമേഹം. ഇതോടെ ഇഷ്‌ട ...

news

ഭക്ഷണത്തോടൊപ്പം വെള്ളം കുടിച്ചാല്‍ ചില പ്രശ്നങ്ങളുണ്ട് !

ആവശ്യമായ തോതില്‍ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനും ചര്‍മത്തിനും മുടിയ്‌ക്കുമെല്ലാം ഗുണം ...

Widgets Magazine