Widgets Magazine
Widgets Magazine

വിവാഹം കഴിക്കാൻ പോകുന്ന പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്...

വ്യാഴം, 20 ഏപ്രില്‍ 2017 (14:52 IST)

Widgets Magazine

വിവാഹമെന്നത് അന്നത്തെ ദിവസത്തേ ഒരു ആഘോഷമാണ്. അതുകഴിഞ്ഞുള്ള ദിവസത്തേക്ക് അത് ആഘോഷത്തോടൊപ്പം വിശ്വാസവും ആഗ്രഹവുമാണ്. ഒന്നിച്ചുള്ള ജീവിതത്തിൽ അപ്രതീക്ഷിതമായി ഒന്നും നടക്കരുതേ എന്നുള്ള പ്രാർത്ഥന. വിവാഹത്തിനും വാസ്തുവിനും ചെറുതല്ലാത്ത ബന്ധമുണ്ട്. 
 
നമ്മുക്കു ചുറ്റമുള്ള വസ്തുക്കള്‍ പോസ്റ്റീവ് ആയും നെഗറ്റീവ് ആയും നമ്മളെ സ്വാധീനിക്കുന്നുണ്ട്. ഇതില്‍ ഒന്നാണ് വാസ്തു. മനുഷ്യന്റെ ചുറ്റുമുള്ള വസ്തുക്കള്‍ വാസ്തു പ്രകാരം എത്തരത്തില്‍ എനര്‍ജികള്‍ പ്രധാനം ചെയ്യുന്നു എന്ന് പൂര്‍ണമായി ആര്‍ക്കും അറിയില്ല. വിവാഹം കഴിക്കാൻ പോകുന്നവർ വാസ്തുപ്രകാരം ഒഴുവാക്കേണ്ടുന്ന ചില കാര്യങ്ങ‌ൾ ഉണ്ട്.
 
കല്യാണ തിയതി തീരുമാനിച്ചുകഴിഞ്ഞാൽ കല്യാണപ്പെണ്ണിന്റെ മനസ്സിൽ മുഴുവൻ നൂറായിരം കൺഫ്യൂഷൻസും ആശങ്കകളുമാണ്. ഏതു സാരി വാങ്ങണം, ആഭരണങ്ങൾ ട്രെന്റി വാങ്ങണോ അതോ ആന്റിക് വാങ്ങണോ, റിസപ്ഷനിൽ ഏത് ഡ്രസ്സ്‌ വേണം, തുടങ്ങി ഒരു നീണ്ട നിരതന്നെയാണ് അവളുടെ മനസ്സിലുണ്ടാവുക. ഇങ്ങനെയു‌ള്ള ആകുലതകളിൽ നിന്നും ആദ്യം ഒഴിവാക്കേണ്ടത് വസ്ത്രത്തെ കുറിച്ചുള്ള ആകുലതകൾ തന്നെ.
 
കല്യാണപ്പെണ്ണിന് മാത്രമല്ല, പുരുഷന്മാർക്കും ഉണ്ട് ആകുലതകൾ. ആരും കാണുന്നില്ലെന്ന് മാത്രം. കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍, ഉപയോഗിക്കുന്ന സാധനങ്ങള്‍ എന്നിവ പരമാവധി ഒഴിവാക്കുക. കറുപ്പ് ആഘോഷങ്ങൾക്ക് പറ്റിയതല്ല എന്നത് തന്നെ പ്രധാന കാര്യം. കിഴക്കോട്ടോ, പടിഞ്ഞാറാട്ടോ തല വെച്ചു വേണം ഉറങ്ങാന്‍. ഇത്തരത്തില്‍ കിടപ്പുമുറിയില്‍ മാറ്റം വരുത്തുക. അതുപിന്നെ, കല്യാണപ്പെണ്ണിന്റെ വീട്ടുകാർ അല്ലല്ലോ ശ്രദ്ധിക്കേണ്ടത്. 
 
ഒന്നിലധികം ഡോറുകള്‍ ഉള്ള മുറി വേണം തിരഞ്ഞെടുക്കാൻ. കിടപ്പുമുറിയ്ക്ക് നല്ല സൂര്യ പ്രകാശം വേണം എന്നാണ് വാസ്തു പ്രകാരം പറയുന്നത്. വിവാഹം കഴിക്കാന്‍ പോകുന്ന പുരുഷന്മാരുടെ മുറിയുടെ മുന്‍ഭാഗം തെക്കുപടിഞ്ഞാറ് ഭാഗത്തേക്ക് ആകരുത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

മുഖക്കുരു ശാപമായി മാറുന്നുണ്ടോ? വെറും രണ്ട് ദിവസം മതി, ഇതിനെ പൂര്‍ണ്ണമായും ഒഴിവാക്കാം!

മുഖക്കുരു ഉണ്ടാകുന്നതിന് പിന്നില്‍ പല കഥകളും കേട്ടിട്ടുണ്ടാകും ഇല്ലേ? അതിന് ഏറ്റവും ...

news

നിമിഷങ്ങൾക്കകം തൊണ്ടവേദന മാറ്റാം... ഈ വീട്ടുവൈദ്യത്തിലൂടെ !

മനുഷ്യ ഗ്രസനിയെ ആവരണം ചെയ്തിരിക്കുന്ന കലകള്‍ക്ക് വീക്കം വരുന്നതുമൂലം തൊണ്ടയിൽ ...

news

നിത്യേന ചീര കഴിക്കാന്‍ തയ്യാറാണോ... പോയ മുടിയെല്ലാം താനേ വന്നോളും !

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയേറെ ശ്രദ്ധപുലര്‍ത്തുന്നവരാണ് നമ്മളോരോരുത്തരും. ...

news

പ്രകാശം പരക്കട്ടെ; ബി പോസിറ്റീവ്

മനുഷ്യാ, നീ മണ്ണാകുന്നുവെന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. മനസ്സും ശരീരവും ഒത്തുചേരാതെ ...

Widgets Magazine Widgets Magazine Widgets Magazine