ആ ഒരു പൊസിഷനിലാണ് എല്ലാമുള്ളത്!

അപർണ| Last Modified ബുധന്‍, 28 നവം‌ബര്‍ 2018 (14:29 IST)
വിവാഹജീവിതത്തിൽ സെക്സിന് വലിയ പങ്കാണുള്ളത്. പരസ്പരമുള്ള സ്നേഹവും വിശ്വാ‍സവും കോർത്തിണങ്ങിയതാകണം സെക്സ്. സ്‌ത്രീകൾ ഇഷ്‌ടപ്പെടുന്ന സെക്‌സ് ഏതാണെന്ന് ചോദിച്ചാൽ അതിനുത്തരം പറയാൻ ബുദ്ധിമുട്ടായിരിക്കും.

കാരണം അവളുടെ മൂഡ് മാറുന്നതനുസരിച്ച് എല്ലാം മാറുമെന്നാണ് പറയുന്നത്. എന്നാൽ സെക്‌സ് പൊസിഷനിൽ സ്‌ത്രീകൾ ഏറ്റവും കൂടുതൽ താത്‌പര്യം പ്രകടിപ്പിക്കുന്നത് റിയര്‍ എന്‍ട്രി പൊസിഷന് ആണ്. മറ്റൊന്ന് കൂടി ഉണ്ട് ഫീമെയില്‍ സുപ്പീരിയര്‍ പൊസിഷന്‍ എന്നിവ.

ഫീമെയില്‍ സുപ്പീരിയര്‍ പൊസിഷനാണ് 3മിക്ക സ്ത്രീകളും ചൂസ് ചെയ്യുക. മിഷനറി പൊസിഷനില്‍ പുരുഷനാണ് സ്ത്രീക്ക് മുഖാമുഖമായി മുകളിലെങ്കില്‍ ഫീമെയില്‍ സുപ്പീരിയര്‍ പൊസിഷനില്‍ സ്ത്രീയായിരിക്കും പുരുഷന് മുകളിലുണ്ടാകുക.

ഈ പൊസിഷനിൽ ചലനങ്ങളെല്ലാം സ്ത്രീയുടെ നിയന്ത്രണത്തിലായതിനാല്‍ അവര്‍ക്ക് ഏറ്റവും ഉത്തേജനം ലഭിക്കുന്ന രീതിയില്‍ സംഭോഗത്തിന്റെ രീതി മാറ്റിയെടുക്കാൻ കഴിയും. അത് സ്ത്രീയുടെ ഭാഗത്തു നിന്നുള്ള പങ്കാളിത്തം കൂട്ടുകയും ചെയ്യും. റിയര്‍ എന്‍ട്രി അഥവാ ഡോഗി പൊസിഷനിലും കൂടുതല്‍ ആവേശവും സുഖവും ലഭിക്കാറുണ്ടെന്നും പല സ്ത്രീകളും അവകാശപ്പെടുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :