സെല്‍ഫി എടുക്കൂ... പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ കണ്ടുപിടിക്കാം !

ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (10:24 IST)

Widgets Magazine
Health ,  Health tips ,  Cancer ,  Pancreatic cancer ,  Selfie ,  സെല്‍ഫി ,  ആരോഗ്യം ,  ആരോഗ്യവാര്‍ത്ത ,  പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ,  ക്യാന്‍സര്‍

സെല്‍ഫി എടുക്കാന്‍ ആഗ്രഹമില്ലാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. സെല്‍ഫി പ്രേമികള്‍ക്കായി ഇപ്പോള്‍ ഇതാ ഒരു സന്തോഷവാര്‍ത്ത എത്തിയിരിക്കുന്നു. മറ്റൊന്നുമല്ല സ്മാര്‍ട്ട് ഫോണ്‍ സെല്‍ഫിയിലൂടെ പാന്‍ക്രിയാറ്റിക് കാന്‍സര്‍ തിരിച്ചറിയാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
 
വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ തിരിച്ചറിയുന്നതിന് സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് അവര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബില്‍ സ്ക്രീന്‍ എന്ന ആ ആപ്പ് മെഷീന്‍ ലേണിംഗ് സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ കണ്ണിലെ ബിലിറുബിന്റെ അളവ് വിലയിരുത്തിയാണ് നിഗമനം നടത്തുകയെന്നും അവര്‍ പറയുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാതെയാണോ പ്രമേഹരോഗികള്‍ വ്യായാമം ചെയ്യുന്നത് ?

ആരോഗ്യത്തിനൊപ്പം സമാധാനവും തകര്‍ക്കുന്ന ഒന്നാണ് പ്രമേഹം. ചികിത്സയും ഡോക്‍ടറുടെ ഉപദേശവും ...

news

എപ്പോഴാണ് പഴങ്ങള്‍ കഴിക്കേണ്ടത് ?; ശ്രദ്ധിച്ചില്ലെങ്കില്‍ അപകടമാണ്

ഭക്ഷണത്തിനു ശേഷം പഴവര്‍ഗങ്ങള്‍ കഴിക്കുക എന്നത് ഭൂരിഭാഗം പേരുടെയും ഒരു ശീലമാണ്. നേരവും ...

news

ഒരു മടിയും വേണ്ട... ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഏറ്റവും ഉത്തമമാണ് ആ ദിവസങ്ങള്‍ !

സ്വന്തം ജീവിതം എല്ലാ അർത്ഥത്തിലും ആഘോഷിക്കാനുള്ള അവകാശം ഓരോ വ്യക്തിക്കുമുണ്ട്. ...

news

പുരികത്തിനടുത്ത് ചുളിവുകളുണ്ടോ ? ഒന്നു ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും !

മുഖം മനസ്സിന്റെ കണ്ണാടിയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ അറിഞ്ഞോളൂ... ...

Widgets Magazine