സോപ്പിന് പകരം ചെറുപയർ പൊടി ശീലമാക്കാം!

വെള്ളി, 7 സെപ്‌റ്റംബര്‍ 2018 (18:18 IST)

കുളിക്കുമ്പോൾ സോപ്പിന് പകരം ഉപയോഗിക്കാൻ പറ്റിയ ഒന്നാണ് പൊടി. ശരീരത്തിനുണ്ടാകുന്ന പല അലർജികളിൽ നിന്നും ഇത് നമ്മെ രക്ഷിക്കും. സോപ്പ് പലർക്കും ഉപയോഗിക്കാൻ പറ്റില്ല. ഇത് ദേഹത്ത് പുരട്ടി കുറച്ച് സമയം കഴിഞ്ഞതിന് ശേഷമാണ് കുളിക്കേണ്ടത്. 
 
ചെറുപയറിൽ അടങ്ങിയിരിക്കുന്ന കോപ്പർ ശരീരത്തിലെ ചുളിവുകളെല്ലാം മാറ്റി ചർമ്മം മിനുസമുള്ളതാക്കാൻ സഹായിക്കുന്നു. കറുത്ത പാടുകളും ഇതുപയോഗിച്ച് മാറ്റാൻ കഴിയും. സ്ഥിരമായി ചെറുപയർ ഉപയോഗിക്കുകയാണെങ്കിൽ തീർച്ചയായും അതിന്റെ മാറ്റം വളരെ വലുതായിരിക്കും.
 
കൂടാതെ, ചെറുപയറില്‍ അടങ്ങിയിരിക്കുന്ന കോപ്പര്‍ തലയോട്ടിയിലെ ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു . കോപ്പര്‍ ശരീരത്തിന് ആവശ്യമായ . ഇരുമ്പ്, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കള്‍ ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്നു. ഒപ്പംതന്നെ, വരണ്ട മുടി, മുടി കൊഴിച്ചിൽ‍, താരന്‍ , അകാല നിര തുടങ്ങിയ എല്ലാ പ്രശ്നങ്ങൾക്കും ചെറുപയർ പരിഹാരമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

ഭവ്യയെ ചേർത്തുപിടിച്ച് സച്ചിൻ, ക്യാൻസറിനെ തോൽപ്പിച്ച പ്രണയം!

പ്രണയത്തിനും സ്നേഹത്തിനും വളരെയധികം വില കൽപ്പിക്കുന്ന ഒരു സമൂഹമാണിപ്പോഴുള്ളത്. പണ്ടും ...

news

വെറും വയറ്റിൽ ചെറു ചൂടുവെള്ളം കുടിച്ചോളു; ഗുണങ്ങളേറെ !

വെറും വയറ്റിൽ ചൂടുവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. രാവിലെ എഴുന്നേറ്റ് ശേഷം ...

news

മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കാനും കരിക്കിൻ വെള്ളം!

കരിക്കിൻ വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ എനർജി ലെവൽ കൂട്ടുമെന്നത് എല്ലാവർക്കും അറിയുന്ന ...

news

അമിത വണ്ണമാണോ പ്രശ്‌നം? പേടിക്കേണ്ട, ഡയറ്റില്ലാതെയും വണ്ണം കുറയ്‌ക്കാം!

പഴവർഗ്ഗങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പഴങ്ങളിൽ മിടുക്കനായ ആപ്പിൾ ...

Widgets Magazine