പശു മാത്രമല്ല, എല്ലാ ജന്തുക്കളും ഓക്സിജന്‍ പുറത്തുവിടുന്നുണ്ട്!

ചൊവ്വ, 17 ജനുവരി 2017 (12:42 IST)

Widgets Magazine
Cow, Man, Human Being, Narendra Modi, Life, Water, പശു, മനുഷ്യന്‍, ബി ജെ പി, മോദി, ഓക്സിജന്‍, ജീവന്‍, ജലം, നരേന്ദ്രമോദി

പശു ഓക്സിജന്‍ ശ്വസിക്കുകയും ഓക്സിജന്‍ പുറത്തുവിടുകയും ചെയ്യുന്നു എന്നതാണല്ലോ പുതിയ സംവാദവിഷയം. അങ്ങനെ ഓക്സിജന്‍ പുറത്തുവിടുന്ന ഒരേയൊരു ജീവി പശുവാണെന്നും ഉയര്‍ന്നുകേട്ട വാദമാണ്. എന്നാല്‍ എന്താണ് സത്യം? യഥാര്‍ത്ഥത്തില്‍ പശു ഓക്സിജന്‍ ഉത്പാദിപ്പിക്കുന്നുണ്ടോ?
 
പശു ഓക്സിജന്‍ ഉത്പാദിപ്പിക്കുന്നില്ല എന്നതാണ് വസ്തുത. എന്നാല്‍ പശു ഓക്സിജന്‍ പുറത്തുവിടുന്നുണ്ട് എന്നത് സത്യം. അതായത് പശു ഉള്ളിലേക്കെടുക്കുന്ന ഓക്സിജന്‍റെ കുറച്ച് ശതമാനം മാത്രം പുറത്തേക്കുവിടുന്നുണ്ട്. ശരീരം മുഴുവന്‍ ഓക്സിജനും ആഗിരണം ചെയ്യാത്തതുകൊണ്ടാണ് അത്.
 
പക്ഷേ അത് പശുവിന് മാത്രമുള്ള ഒരു സവിശേഷതയല്ല. മനുഷ്യനടക്കം എല്ലാ ജന്തുക്കളും ഇങ്ങനെ തന്നെയാണ്. ഓക്സിജന്‍ ഉള്ളിലേക്കെടുക്കുകയും ഓക്സിജന്‍ മാത്രം പുറത്തേക്കുവിടുകയും ചെയ്യുന്നു എന്ന വാദം ശുദ്ധ പൊള്ളത്തരമാണെന്നത് 100 ശതമാനം സത്യം.
 
പശു ഉള്‍പ്പടെ എല്ലാ ജന്തുക്കളും പുറത്തേക്ക് വിടുന്നതില്‍ ഓക്സിജനും കാര്‍ബണ്‍ ഡൈ ഓക്സൈഡും നൈഡ്രജനും എല്ലാം അടങ്ങിയിരിക്കുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

ഈ കാര്യത്തിലെങ്കിലും സംതൃപ്തി ലഭിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ ? എങ്കില്‍ ഇതെല്ലാം ചെയ്തേ മതിയാകൂ !

പങ്കാളിയുടെ കൂടെ ചിലവഴിക്കുന്ന സമയത്ത് ഫോണ്‍ സൈലന്‍റാക്കി വെയ്ക്കുകയും അവരുടെ ...

news

ഇത്തരം കാര്യങ്ങള്‍ കിടപ്പറയില്‍ സംസാരിക്കാറുണ്ടോ‍ ? എങ്കില്‍ സംഗതി പ്രശ്നമാണ് !

കിടപ്പറയിലാണെങ്കിലും സ്വന്തം ശരീരത്തെക്കുറിച്ച് പുരുഷന്മാരേക്കാള്‍ കൂടുതല്‍ ബോധവതികളാണ് ...

news

വല്ലാതെ മെലിഞ്ഞവരാണോ ? എങ്കില്‍ ഒരു പുരുഷനും നിങ്ങളെ മൈന്‍ഡ് ചെയ്യില്ല !

ഒരു സര്‍വകലാശാലയില്‍ നടത്തിയ സര്‍വ്വെ അനുസരിച്ച് 60 ശതമാനം സ്ത്രീകളും മെലിഞ്ഞതില്‍ ...

news

നീന്താന്‍ അറിയുന്ന കുട്ടിയാണോ; ഈ ഗുണങ്ങളെല്ലാം തനിയെ വന്നു ചേരും

പള്ളിക്കൂടം വിട്ടുവന്നാല്‍ പാഠപുസ്തകങ്ങള്‍ അടങ്ങിയ ബാഗ് വലിച്ചെറിഞ്ഞ് തൊട്ടപ്പുറത്തെ ...

Widgets Magazine