സെക്സിനു ശേഷം അവള്‍ ഇങ്ങനെ ചെയ്യാറുണ്ടോ ? ശ്രദ്ധിക്കണം... അപകടമാണ് !

വെള്ളി, 7 ഏപ്രില്‍ 2017 (15:05 IST)

Health, Relationship, Couple, ആരോഗ്യം, ബന്ധം, ദാമ്പത്യം

ആരോഗ്യകരമായ സെക്സ് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. എന്നാല്‍ സെക്സിനെ അനാരോഗ്യകരമാക്കുന്ന മറ്റു പല ഘടകങ്ങളുമുണ്ട്. സെക്സില്‍ മാത്രമല്ല, സെക്സിനു ശേഷം ചെയ്യരുതാത്തതും ആരോഗ്യം കളയുന്നതുമായ പല കാര്യങ്ങളും പല ആളുകളും ചെയ്യാറുണ്ട്. എന്നാല്‍ ഒരു കാര്യം മനസിലാക്കിക്കോളൂ.. സെക്സിനു ശേഷം ചെയ്യുന്ന ചില പ്രവൃത്തികള്‍ സ്ത്രീകളുടെ ആരോഗ്യം കളയും. എന്തെല്ലാമാണ് ആ പ്രവര്‍ത്തികളെന്നറിയൂ...
 
ഒരു കാരണവശാലും സെക്സിനു ശേഷം മൂത്രമൊഴിയ്ക്കാതിരിയ്ക്കരുത്. എന്തെന്നാല്‍ യൂറിനറി ബ്ലാഡര്‍ ഭാഗത്തുള്ള ബാക്ടീരിയകളെ പുറന്തള്ളാന്‍ ഇത് ഏറെ അത്യാവശ്യമാണ്. സെക്സിനു ശേഷം വജൈനല്‍ ഭാഗം വൃത്തിയാക്കുന്നതിനായി മാര്‍ക്കറ്റില്‍ നിന്നും ലഭ്യമാകുന്ന വെറ്റ് വൈപ്പ് ഉപയോഗിക്കുന്നതും ദോഷമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകളും മറ്റും ഈ ഭാഗത്ത് അലര്‍ജിയുണ്ടാക്കാന്‍ കാരണമായേക്കും. 
 
സെക്സിനു ശേഷം വജൈനല്‍ ഭാഗം സോപ്പോ മറ്റുള്ള ലോഷനുകളോ ഉപയോഗിച്ചു കഴുകാന്‍ പാടില്ല. ഈ ഭാഗം വളരെ സെന്‍സിറ്റിവായതിനാല്‍ സോപ്പും മറ്റുമുപയോഗിയ്ക്കുന്നത് ആരോഗ്യകരമായ ബാക്ടീരിയകളെ കൊന്നൊടുക്കുക മാത്രമല്ല, ഈ ഭാഗം വരണ്ടതാകാനും കാരണമായേക്കും. സ്രവങ്ങളുള്ള അടിവസ്ത്രം ധരിച്ച് ഉറങ്ങാന്‍ കിടക്കുന്നതും വജൈനയുടെ ആരോഗ്യത്തിന് ദോഷകരമാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

ആ നല്ല സമയം പോയതിന്റെ കാരണം മടിയാണോ? എങ്കില്‍ ഇനി വിഷമിക്കേണ്ട!

മടി മടി മടി... എന്ത് പറഞ്ഞാലും അനുസരിക്കില്ല എന്ന് പഴികേള്‍ക്കാതതായി ആരും ഉണ്ടാകില്ല ...

news

ഉദ്ധാരണക്കുറവ് അവള്‍ ക്ഷമിച്ചേക്കും, പക്ഷേ... ആ ഒരു കാര്യം... അതിന് മാപ്പില്ല !

എല്ലാ പുരുഷന്മാരുടെയും ആത്മവിശ്വാസത്തിന്റെയും ലൈംഗികജീവിതത്തിന്റേയും സുഖം കെടുത്തുന്ന ...

news

പാല്‍ കുടിക്കുന്നത് ഇഷ്ട്മാണോ? എങ്കില്‍ ജാഗ്രത വേണം!

പാനീയങ്ങളില്‍ പ്രഥമസ്ഥാനമാണ് പാലിനുള്ളത്. വിശിഷ്ട പാനീയമായും പോഷകമായും പാല്‍ എന്നും ...

news

നടക്കുന്ന വേളയില്‍ ബാലന്‍സ്‌ നഷ്‌ടപ്പെടുന്നതായി തോന്നുന്നുണ്ടോ ? സൂക്ഷിക്കണം... സംഗതി പ്രശ്നമാണ് !

നാം ചുറ്റുപാടുകള്‍ക്കു ചുറ്റുമോ ചുറ്റുപാടുകള്‍ നമുക്കു ചുറ്റുമോ കറങ്ങുക, ബാലന്‍സ്‌ ...