Widgets Magazine
Widgets Magazine

നിത്യേന തൈര് സാദമാണോ കഴിക്കുന്നത് ? എങ്കില്‍ തീര്‍ച്ചയായും ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം !

ശനി, 11 മാര്‍ച്ച് 2017 (14:58 IST)

Widgets Magazine

തൈര് സാദം എന്ന് കേള്‍ക്കുമ്പോള്‍ ഒരു തമിഴ് ചുവ തോന്നുന്നുണ്ടെങ്കിലും വേനല്‍ക്കാലം തുടങ്ങിയാല്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് തൈര് സാദം തന്നെയാണ്. ദോഷങ്ങളെക്കാള്‍ കൂടുതല്‍ ഗുണങ്ങള്‍ തരുന്ന തൈര് സാദം കഴിക്കുന്നത് ശരീരത്തില്‍ വളരെ നല്ലതാണ്. 
 
   തൈര് സാദത്തിന്റെ ഗുണങ്ങള്‍ നോക്കം...
 
* ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍  ഭക്ഷണത്തിലെ ചെറിയ ചില പാകപ്പിഴകള്‍ മതി. എന്നാല്‍ തൈര് സാദം     ഇത്തരത്തിലുണ്ടാവുന്ന ഒരു ദഹനപ്രശ്‌നങ്ങളും ഉണ്ടാക്കുന്നില്ല.
 
* കുട്ടികള്‍ക്കും തൈര് സാദം വളരെ പ്രിയപ്പെട്ടത് തന്നെയാണ്. തൈര് സാദത്തില്‍ ആന്റിബയോട്ടിക് ഗുണങ്ങള്‍    വളരെ കൂടുതലാ‍ണ്.
 
* കാല്‍സ്യത്തിന്റെ കലവറയാണ് തൈര് എന്ന കാര്യത്തില്‍ സംശയമില്ല. ഇത് എല്ലിനും പല്ലിനും ആരോഗ്യം    നല്‍കുന്നു.
 
* മുടിയ്ക്ക് തിളക്കം നല്‍കുന്ന കാര്യത്തില്‍ തൈര് മുന്നിലാണ്. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യത്തിനു ഇത്       നല്ലതാണ്.
 
* തൈര് സാദം കഴിയ്ക്കുന്നത് ശരീരത്തില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കും.
 
* മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ തൈര് സാദം നല്ലതാണ്.
 
* ഹൃദയാരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ് തൈര് സാദം. ഹൃദയ സംബന്ധമായ എല്ലാ        പ്രശ്നങ്ങളെയും തൈര് സാദം ഇല്ലാതാക്കുന്നുണ്ട്. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

ആദ്യം ഇതൊന്നു ചെയ്തു നോക്കൂ ? ആ പരാതി താനെ ഇല്ലാതാകും !

ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഉറക്കം വരാതിരിക്കുന്നത് പലരും നേരിടുന്ന ഒരു പ്രശ്‌നമാണ്. ...

news

ഈ ഭക്ഷണങ്ങള്‍ ശീലമാക്കാന്‍ തയ്യാറായിക്കോളൂ ? ചൂട് പമ്പകടക്കും !

സംസ്ഥാനത്ത് കഠിനമായ ചൂടും വരള്‍ച്ചയും രൂക്ഷമായിരിക്കുകയാണ്. ചൂടില്‍ നിന്നും രക്ഷനേടാന്‍ ...

news

എന്തെല്ലാം ചെയ്തിട്ടും ആ ഒരു ‘സുഖം’ കിട്ടുന്നില്ലേ ? സൂക്ഷിക്കണം... സംഗതി പ്രശ്നമാകും !

ആരോഗ്യത്തിന് വളരെ ഉത്തമമായ ഔഷധമാണ് തേന്‍ എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും ...

news

തലവേദനയും കാഴ്ച മങ്ങലും ശ്രദ്ധിക്കാറില്ലെങ്കില്‍ എല്ലാം അവസാനിച്ചു!

തലവേദനയും അതിന്റെ ഭാഗമായി ഉണ്ടാകുന്ന കാഴ്ച് മങ്ങലും ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളും. ...

Widgets Magazine Widgets Magazine