Widgets Magazine
Widgets Magazine

താരനെ പ്രതിരോധിക്കാനും മുടി തഴച്ച് വളരാനും ഈ ഇല മതി

ശനി, 18 മാര്‍ച്ച് 2017 (11:08 IST)

Widgets Magazine

താരന്‍ താരന്‍ താരന്‍ എന്താ ഇതിന് ഒരു പരിഹാരം. ഇതിനെ പ്രതിരോധിയ്ക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും യാതൊരു രക്ഷയുമില്ലേ? എന്നാല്‍ ഇനി ടെന്‍ഷന്‍ വേണ്ടാ താരനെ പ്രതിരോധിയ്ക്കാനും മുടി തഴച്ച് വളരാനും ആര്യവേപ്പിന്റെ ഇലകൊണ്ട് സാധിക്കും. താരനെ പ്രതിരോധിക്കുന്നതിന് മാ‍ത്രമല്ല തലയിലുണ്ടാകുന്ന ചൊറിച്ചിലും മറ്റും രോഗങ്ങള്‍ക്കും ആര്യവേപ്പ് മികച്ചതാണ്.
 
ഈ രീതി പരീക്ഷിക്കൂ മറ്റം ഉറപ്പ്
 
ആര്യവേപ്പ്  ഒരു പിടിയെടുത്ത് വെള്ളത്തിലിട്ട് തിളപ്പിച്ച് അതിന്റെ സത്ത് ഇറങ്ങുന്നത് വരെ തിളപ്പിക്കണം. തിളപ്പിച്ചതിനു ശേഷം അടുത്ത ദിവസം വരെ  ഇല ആ വെള്ളത്തില്‍ കിടക്കണം. ശേഷം മുടി കഴുകാന്‍ ഈ വെള്ളം ഉപയോഗിക്കുക. എന്നാല്‍ മുടി കഴുകുമ്പോള്‍ ഒരു കാരണവശാലും ഷാമ്പൂ, സോപ്പ് തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക. മുടി കഴുകിയതിനു ശേഷം ഒരിക്കലും അതിനു മുകളില്‍ പച്ചവെള്ളം കൊണ്ട് കഴുകരുത്. ആര്യവേപ്പിന്റെ വെള്ളം ഉപയോഗിച്ച്  കഴുകണം. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

ഈ ലക്ഷണങ്ങള്‍ ഉണ്ടോ? എങ്കില്‍ നിങ്ങള്‍ മറവി രോഗത്തിന്റെ ഇരയാണ്

മറവി എന്ന രോഗം ബാധിച്ചു തുടങ്ങിയാല്‍ പണിയാണ് അല്ലെ. എന്നാല്‍ ഇത് കണ്ടെത്താന്‍ പലവഴികള്‍ ...

news

ജീരകം ഒന്ന് കഴിച്ചുനോക്കൂ, വെറും 20 ദിവസം കൊണ്ട് ആളാകെ മാറും

ഇന്ത്യൻ ഭക്ഷണത്തിലെ ഒഴിച്ചു കൂട്ടാനാകാത്ത ഒന്നാണ് ജീരകം. അല്ലേ. അത് മാത്രമല്ല ...

news

ഒന്നിന്റെ സ്ഥാനത്ത് രണ്ടെണ്ണമാണോ പരീക്ഷിച്ചത് ? ഉറപ്പിച്ചോളൂ... പണി പാലിന്‍‌വെള്ളത്തില്‍ കിട്ടും !

സ്ത്രീകള്‍ക്കാണെങ്കിലും പുരുഷന്മാര്‍ക്കാണെങ്കിലും ആദ്യസെക്സ് എന്നത് അല്‍പം ആശങ്കയും ...

news

വേദനയുടെ ലോകത്തുനിന്നു മുക്തി നേടാം, അതും ചിരിപ്പിക്കുന്ന വാതകത്തിലൂടെ !

നൈട്രജന്റെ ഒരു ഓക്സൈഡാണ് നൈട്രസ് ഓക്സൈഡ്(N2O) എന്ന പേരിലറിയപ്പെടുന്നത്. ലാഫിംഗ് ഗാസ് ...

Widgets Magazine Widgets Magazine