Widgets Magazine
Widgets Magazine

ഛര്‍ദി ഒരു രോഗമായി കാണല്ലേ! രോഗ ലക്ഷണം ആണെന്നറിഞ്ഞോളൂ...

ഞായര്‍, 12 മാര്‍ച്ച് 2017 (14:11 IST)

Widgets Magazine

ഛര്‍ദി ഒരു രോഗമല്ല പകരം പനിപോലെ സര്‍വസാധാരണമായ രോഗലക്ഷണമാണ്. അമ്മിഞ്ഞപ്പാല്‍ നുണഞ്ഞുകഴിഞ്ഞ് കുട്ടികള്‍ തികട്ടുന്നതും മൂക്കറ്റം മദ്യപിച്ചവന്റെ വാളുവയ്പ്പും ഛര്‍ദി എന്നതിന്റെ കീഴില്‍ വരുന്നവ തന്നെ. എന്നാല്‍ മിക്കപ്പോഴും നിസാരമായാണ് ഇതിനെ കണുന്നത്. എന്നാല്‍ ഇതറിഞ്ഞോളു ഛര്‍ദി ഒരു രോഗലക്ഷണമാണ് ഇതിനു ചികിത്സ അത്യാവശ്യം തന്നെ.
 
സാധാരണയായി ഒരുപട് കാരണം ഛര്‍ദിക്കുണ്ട്. ഈ കാരണം കണ്ടെത്തി തക്കസമയത്ത് പ്രതിവിധികള്‍ തേടണം
ഈ രോഗങ്ങള്‍ ഒന്ന് ശ്രദ്ധിക്കൂ ഇവയുടെ ലക്ഷണമാണ് ഛര്‍ദി;
 
* വൈറല്‍ ഹെപ്പറ്റൈറ്റിസ് അഥവ മഞ്ഞപ്പിത്തം എന്ന് പറയും ഇതിന്റെ ലക്ഷണമാകാം ഛര്‍ദി.
 
* പാന്‍‌ക്രിയാസ് ഗ്രന്ഥിയിലെ അണുബാധ.
 
* വൃക്കയിലെ കല്ലുകളും, അണുക്കളും.
 
* പ്രമേഹം
 
* പെപ്റ്റിക് അള്‍സര്‍
 
* അന്നനാളം ആമശയം കുടല്‍ എന്നിവയില്‍ കാന്‍സര്‍.
 
* യുറീമിയ 
 
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

നിത്യേന തൈര് സാദമാണോ കഴിക്കുന്നത് ? എങ്കില്‍ തീര്‍ച്ചയായും ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം !

തൈര് സാദം എന്ന് കേള്‍ക്കുമ്പോള്‍ ഒരു തമിഴ് ചുവ തോന്നുന്നുണ്ടെങ്കിലും വേനല്‍ക്കാലം ...

news

ആദ്യം ഇതൊന്നു ചെയ്തു നോക്കൂ ? ആ പരാതി താനെ ഇല്ലാതാകും !

ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഉറക്കം വരാതിരിക്കുന്നത് പലരും നേരിടുന്ന ഒരു പ്രശ്‌നമാണ്. ...

news

ഈ ഭക്ഷണങ്ങള്‍ ശീലമാക്കാന്‍ തയ്യാറായിക്കോളൂ ? ചൂട് പമ്പകടക്കും !

സംസ്ഥാനത്ത് കഠിനമായ ചൂടും വരള്‍ച്ചയും രൂക്ഷമായിരിക്കുകയാണ്. ചൂടില്‍ നിന്നും രക്ഷനേടാന്‍ ...

news

എന്തെല്ലാം ചെയ്തിട്ടും ആ ഒരു ‘സുഖം’ കിട്ടുന്നില്ലേ ? സൂക്ഷിക്കണം... സംഗതി പ്രശ്നമാകും !

ആരോഗ്യത്തിന് വളരെ ഉത്തമമായ ഔഷധമാണ് തേന്‍ എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും ...

Widgets Magazine Widgets Magazine