Widgets Magazine Widgets Magazine

നടുവേദനയ്ക്ക് കാരണം നമ്മള്‍ തന്നെ!

തിങ്കള്‍, 20 മാര്‍ച്ച് 2017 (10:56 IST)

Widgets Magazine

ഇരിക്കുമ്പോഴും നിൽക്കുമ്പോഴും നടക്കുമ്പോഴും വിടാതെ കടന്നാക്രമണം നടത്തുന്ന ജീവിതത്തിന്റെ താളം തെറ്റിക്കുന്നതായി പലരും പറയുന്നുണ്ട്. ഒന്നാലോചിച്ചു നോക്കു നടുവേദനയ്ക്ക് കാരണക്കാർ ആരണ്? നമ്മൾ തന്നെയല്ലേ? ശരീരത്തിന്റെ ഓരോ ഭാഗത്തും ജീവനുണ്ട്. അതുകൊണ്ടു തന്നെ അതിനെ ആയാസപ്പെടുത്തുന്ന  പ്രവൃത്തികള്‍ ചെയ്തു നോക്ക്. 
 
നടുവേദന വരാതിരിക്കാന്‍ ഇത് ശ്രദ്ധിച്ചോളൂ...
 
* തുടർച്ചയായി മണിക്കൂറുകളോളം കസേരയില്‍ ഇരിക്കുക, കംപ്യൂട്ടറിൽ നോക്കിയിരിക്കുക എന്നിവ ഒഴിവാക്കണം. ഇവ നടുവേദനയക്കു കാരണമാകുന്നുണ്ട്.
 
*പ്രഭാത സമയത്ത് പേശികൾ വലിഞ്ഞുമുറുകിയിരിക്കും. അതിനാൽ യോഗാസനങ്ങൾ പരിശീലിക്കുന്നതു നല്ലതാണ്.
 
*പിടലിവേദന, നടുവേദന എന്നിവയുള്ളവർ ഒരു കാരണവശാലും മുന്നോട്ടു കുനിഞ്ഞുള്ള ആസനങ്ങൾ പരിശീലിക്കാൻ പാടില്ല ഇത് നടുവേദയ്ക്കു കാരണമാകും.
 
* കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എല്ലിന്റെ ഉറപ്പിന് സഹായിക്കും. അത് കൊണ്ട് തന്നെ ഭക്ഷണവും ആ രീതിയില്‍ ക്രമീകരിക്കണം.
 
 
 
 
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

ആ ഭാഗത്തെ ഒരു ചെറിയ സ്പര്‍ശനം മാത്രം മതി, നിങ്ങളുടെ പങ്കാളി ആനന്ദ നിര്‍വൃതിയില്‍ ആറാടും... തീര്‍ച്ച !

ലൈംഗിക ബന്ധം സുഖകരമാകണമെങ്കില്‍ പുരുഷന്റേയും സ്ത്രീയുടേയും പൂര്‍ണമനസ്സും ശരീരവും ...

news

അവള്‍ക്ക് ഫ്രഞ്ച് കിസ്സാണോ നല്‍കാറുള്ളത് ? സൂക്ഷിച്ചോളൂ... മരണം ഉറപ്പ് !

ചുംബിക്കുന്നതിലൂടെ ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ പകരുമോ? ഈ ചോദ്യത്തിനുള്ള ഉത്തരം ...

news

സസ്യാഹാരത്തേക്കാള്‍ നല്ലത് മാംസാഹാരമാണോ ? അറിയാം ചില സത്യങ്ങള്‍ !

സസ്യാഹാരമാണോ മാംസാഹാരമാണോ നല്ലതെന്ന ചോദ്യം നമ്മള്‍ കാലങ്ങളായി ചര്‍ച്ച ചെയ്യപ്പെട്ടുവരുന്ന ...

news

ഈ ആഗ്രഹമുണ്ടെങ്കില്‍ മദ്യാസക്‍തി നിങ്ങളെ ഉപേക്ഷിച്ചു പോകും, അതും ദിവസങ്ങള്‍ കൊണ്ട്

സ്വന്തം ജീവിതത്തെ മാത്രമല്ല, ഉറ്റവരുടെയും ബന്ധപ്പെട്ടവരുടെയും ആഗ്രഹങ്ങളെയും മോഹങ്ങളെയും ...

Widgets Magazine Widgets Magazine