ഇംഗ്ലിഷ് പ്രീമിയർ ലീഗ്: ആർസനൽ, ചെൽസി, യുണൈറ്റഡ് ടീമുകള്‍ക്ക് തകര്‍പ്പന്‍ ജയം

ലണ്ടൻ, ചൊവ്വ, 27 ഡിസം‌ബര്‍ 2016 (09:59 IST)

Arsenal FC, Manchester United, Chelsea FC, Football ലണ്ടൻ, ഇംഗ്ലിഷ് പ്രീമിയർ ലീഗ്, ആർസനൽ, ചെൽസി, യുണൈറ്റഡ്

ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ പ്രമുഖ ടീമുകള്‍ക്ക് ജയം. 1–0ന് വെസ്റ്റ്ബ്രോമിനെ തോൽപിച്ചപ്പോള്‍ ചെൽസി 3–0നാണ് ബോൺമൈത്തിനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. വെസ്റ്റ്ഹാം സ്വാൻസി സിറ്റിയെ 4–1നു തോല്പിച്ചു.  
 
അതേസമയം, നിലവിലെ ജേതാക്കളായ ലെസ്റ്റർ സിറ്റി എവർട്ടനോടു 2–0നാണ് തോല്‍‌വി ഏറ്റുവാങ്ങിയത്. സണ്ടർലാൻഡിനെതിരെ 3–1ന് യുണൈറ്റഡ് ജയിച്ചപ്പോള്‍ വാറ്റ്ഫോർഡ്– ക്രിസ്റ്റൽ പാലസ് 1–1 സമനിലയിൽ പിരിയുകയും ചെയ്തു. 
 
46 പോയിന്റോടെ ചെൽസിയാണ് ഒന്നാം സ്ഥാനത്ത്. ലിവർപൂൾ, ആർസനൽ, മാഞ്ചസ്റ്റർ സിറ്റി, ടോട്ടനം എന്നീ ടീമുകലാണ് ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ ഇടം പിടിച്ച ടീമുകള്‍. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ഇറ്റാലിയൻ സൂപ്പർ കപ്പ്: യുവെന്റസിനെ പരാജയപ്പെടുത്തി കിരീടനേട്ടത്തോടെ എസി മിലാന്‍

നിശ്ചിത സമയത്തും അധിക സമയത്തും കളി 1–1 എന്ന നിലയിലായിരുന്നു. തുടര്‍ന്ന് ജോർജിയോ ചില്ലെനി ...

news

അക്രമിയുടെ ആക്രമണം ചെറുതല്ല; ക്വിറ്റോവ ഉടന്‍ കോര്‍ട്ടിലെത്തില്ല - കാരണം ഇതാണ്

അക്രമിയുടെ ആക്രമണത്തില്‍ കുത്തേറ്റ ചെക് റിപ്പബ്ലിക്കിന്റെ ടെന്നീസ് താരം പെട്ര ക്വിറ്റോവ ...

news

ദേശീയ ട്രാക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു

കേരള സൈക്ലിംഗ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ദേശീയ ട്രാക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് ...

news

ചുവപ്പ് കാര്‍ഡ് വില്ലനായി; മ്യൂണിക്കിന് തകർപ്പൻ വിജയം

ജർമ്മൻ ബുണ്ടെസ് ലീഗിൽ ബയേൺ മ്യൂണിക്കിന് തകർപ്പൻ വിജയം. പത്തുപേരായി ചുരുങ്ങിയ ലീപ്സിഗിനെ ...