ബോള്‍ട്ട് ജര്‍മ്മന്‍ ക്ലബ്ബിനൊപ്പം; ഫുട്ബോള്‍ ലോകം ഞെട്ടലില്‍!

ബോള്‍ട്ടിനെ എങ്ങനെ പ്രതിരോധിക്കാം ?; ഫുട്ബോള്‍ ലോകം ഭരിക്കാന്‍ വേഗരാജാവ് എത്തുന്നു

Usain Bolt , Borussia Dortmund , Germani , fotbool , ഹാന്‍‌സ് ജോക്കിം വാറ്റ്‌സ്‌കെ , ഉസൈന്‍ ബോള്‍ട്ട് , വേഗരാജാവ് , ജോണ്‍ ഗുള്‍ഡെന്‍
ബൊറൂസിയ| jibin| Last Modified തിങ്കള്‍, 14 നവം‌ബര്‍ 2016 (20:43 IST)
ട്രാക്കിലെ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട് ജര്‍മ്മന്‍ ക്ലബ്ബ് ബൊറൂസിയ ഡോര്‍‌ട്മണ്ടിനൊപ്പം ചേര്‍ന്നു. ബോള്‍ട്ട് ക്ലബ്ബില്‍ ചേര്‍ന്നത് മാര്‍ക്കറ്റിംഗ് തന്ത്രമല്ലെന്നും താരം ഡോര്‍‌ട്ട്മണ്ടില്‍ പരിശീലനം നടത്തുന്നുണ്ടെന്നും ക്ലബ്ബ് ചീഫ് എക്‍സിക്യൂട്ടീവ് ഹാന്‍‌സ് ജോക്കിം വാറ്റ്‌സ്‌കെ വ്യക്തമാക്കി.

ബോള്‍ട്ട് ഡോര്‍ട്ട്മണ്ടിനൊപ്പം പരിശീലിക്കുന്നത് മഹത്തായ കാര്യമാണ്. എന്നാല്‍ അദ്ദേഹത്തെ ടീമിനായി ഗ്രൌണ്ടില്‍ ഇറക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും വാറ്റ്‌സ്‌കെ പറഞ്ഞു.

ജര്‍മന്‍ കമ്പനി പ്യൂമയാണ് ബൊറൂസിയ ഡോര്‍ട്ട്മണ്ടിന്റെയും ബോള്‍ട്ടിന്റെയും സ്‌പോണ്‍സര്‍മാര്‍. പ്യൂമയുടെ പ്രസിഡണ്ട് ജോണ്‍ ഗുള്‍ഡെന്‍ ബൊറൂസിയയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ബോള്‍ട്ട് ക്ലബ്ബിലെത്തുന്ന കാര്യം അധികൃതര്‍ സ്ഥിതീകരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :