ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എതിരിടാൻ യുവന്റസിനെയും റൊണാൾഡോയെയും കിട്ടണമെന്ന് പി എസ് ജി സൂപ്പർ താരം

ശനി, 15 സെപ്‌റ്റംബര്‍ 2018 (18:34 IST)

ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ യുവന്റസിനോട് മത്സക്കണമെന്ന് പി എസ് ജി സൂപ്പർ താരം കെലിയൻ എംബാപ്പെ. റയലിൽനിന്നും യുവന്റസിലേക്കുള്ള റൊണാൾഡോയുടെ ട്രാൻസ്ഫറിനെ കുറിച്ച് പ്രതികരിക്കവെയാണ് എംബാപ്പെ ഇക്കാര്യം വെളിപ്പെടുത്തിയത്. 
 
കഴിഞ്ഞ കുറച്ചു കാലങ്ങൾക്കിടയിൽ രണ്ട് തവണ യുവന്റസ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പരാജയപ്പെട്ടിരുന്നു. ഇതിനെ മറികടക്കുന്നതിനായാണ് റെക്കോർഡ് തുകക്ക് യുവന്റസ് റൊണാൾഡോയെ ടീമിലെത്തിച്ചത്. റൊണാൾഡോയിലൂടെ യൂറോപ്യൻ കിരീടം സ്വന്തമാക്കാമെന്നാണ് യുവന്റസ് കണക്കുകൂട്ടുന്നത്. 
 
അതേസമയം റയലിൽ ഉണ്ടായിരുന്ന ഒൻപത് വർഷത്തിനിടെ നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളാണ് റൊണാഡോ ഏറ്റുവാങ്ങിയിരിക്കുന്നത്. ഹാർട്രിക് കിരീടം സ്വന്തമാക്കിയ ശേഷമണ് റൊണാൾഡോ യുവന്റസിനൊപ്പം ചേർന്നിരിക്കുന്നത്. അടുത്ത ചാമ്പ്യൻസ് ലീഗ് കിരീടം റോണാൾഡോക്ക് ഉയർത്താനാകുമോ എന്നാണ് ആരാധർ ഇപ്പോൾ ഉറ്റുനോക്കുന്നത്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

കേരളത്തിന് താങ്ങായി നിന്ന മത്സ്യത്തൊഴിലാളികളെ നെഞ്ചോട് ചേർത്ത് കേരള ബ്ലാസ്റ്റേഴ്സ്!

കേരളം മഹാപ്രളയത്തില്‍ മുങ്ങിയപ്പോള്‍ കൈപ്പിടിച്ചുയര്‍ത്തിയ മത്സ്യതൊഴിലാളികളെ ചേർത്തു ...

news

ഐ എസ് എല്ലിൽ ഇത്തവണ കരുത്തരാണ് കേരളാ ബ്ലാസ്റ്റേഴ്സെന്ന് കോച്ച് ഡേവിഡ് ജെയിംസ്

ഇത്തവണ കരുത്തരായ കേരളാ ബ്ലാസ്റ്റേഴ്സ് ടീമാവും ഐ എസ് എല്ലിൽ ഇറങ്ങുക എന്ന് കേരളാ ...

news

എം‌ബാപ്പെയെ നഷ്ടപ്പെടുത്തിയതിന്റെ കഥ പറഞ്ഞ് ചെൽസി മുൻ പരിശീലകൻ

പത്തൊൻപതാം വയസിൽ മറ്റു താരങ്ങൾക്കൊന്നും സ്വപ്നം കാണാനാവാത്ത നേട്ടമാണ് എംബാപ്പെ ...

news

ജപ്പാൻ ഓപ്പൺ: സിന്ധു പ്രീക്വാർട്ടറിൽ പുറത്ത്

ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന പി വി ...

Widgets Magazine