സ്‌പാനിഷ് ലീഗ്: റയലിനെ തകര്‍ത്ത് ബാഴ്‌സ മുന്നിലെത്തി

   സ്‌പാനിഷ് ലീഗ് , ബാഴ്‌സലോണ , റയല്‍ മാഡ്രിഡ് , ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ
മാഡ്രിഡ്| jibin| Last Modified തിങ്കള്‍, 23 മാര്‍ച്ച് 2015 (10:11 IST)
സുവാരസിന്റെ തകര്‍പ്പന്‍ ഗോളില്‍ സ്‌പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിനെതിരെ ബാഴ്‌സലോണയ്‌ക്ക് ജയം. ഇതോടെ പോയിന്‍റ് പട്ടികയില്‍ മെസിയും സംഘവും നാല് പോയിന്‍റ് മുന്നിലായി.

ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ ഇരു ടീമുകള്‍ക്കും ജയം എന്നത് അഭിമാന പ്രശ്‌നമായിരുന്നു. ഗോള്‍ നിലയില്‍ ഒപ്പത്തിനൊപ്പം നിന്ന കളിയില്‍ ആദ്യ പകുതിയില്‍ ബാഴ്‌സയുടെ ജെ മാത്യുവാണ് ആദ്യ ഗോള്‍ നേടിയത്. പിന്നീട് ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ റയലിനായി വല കുലുക്കിയെങ്കിലും സുവാരസിന്റെ തകര്‍പ്പന്‍ ഗോളില്‍ ബാഴ്‌സ ജയിക്കുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :