പണമാണ് പ്രശ്‌നം; ലയണല്‍ മെസി അഴിക്കുള്ളിലാകുമോ ?

ലയണല്‍ മെസി ജയിലിലാകുമോ ?; തീരുമാനം അടുത്തമാസം

 Lionel Messi , Messi's father , Jorge ,1.5 million , Barcelona , Lionel Messi , mesi tax case , supremcourt , ബാഴ്‌സലോണാ , ലയണൽ മെസി , നികുതി വെട്ടിപ്പ് , സ്പാനിഷ് , സുപ്രീംകോടതി , ജോർജ്
മാഡ്രിഡ്| jibin| Last Modified ശനി, 25 മാര്‍ച്ച് 2017 (16:30 IST)
നികുതി വെട്ടിപ്പ് കേസിൽ തടവുശിക്ഷ വിധിച്ച കോടതി വിധിക്കെതിരേ ബാഴ്‌സലോണാ താരം ലയണൽ മെസി നൽകിയ അപ്പീൽ സ്പാനിഷ് സുപ്രീംകോടതി ഏപ്രിൽ 20ന് പരിഗണിക്കും. സുപ്രീംകോടതി വക്താവാണ് ഇക്കാര്യം അറിയിച്ചത്.

പരസ്യങ്ങളിലൂടെ ലഭിച്ച വരുമാനത്തിൽ വലിയൊരു ഭാഗം നികുതിവെട്ടിപ്പിനായി മറച്ചുവെച്ചുവെന്ന കേസിലായിരുന്നു മെസിക്ക് ശിക്ഷ വിധിച്ചത്. കേസിൽ മെസിക്കും പിതാവ് ജോർജിനും 21 മാസത്തെ തടവുശിക്ഷയും രണ്ടു മില്യണ്‍ യൂറോ പിഴയുമായിരുന്നു കോടതി വിധിച്ചത്.

എന്നാൽ സ്പാനിഷ് നിയമമനുസരിച്ച് രണ്ടു വർഷത്തിൽ കുറവ് തടവുശിക്ഷ ലഭിച്ചാൽ പിഴയടച്ച് ജയിൽ വാസം ഒഴിവാക്കാനാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :