മെസ്സിക്കു റെക്കോര്‍ഡ്; ബാര്‍സയ്ക്കു ജയം

ഞായര്‍, 5 ഫെബ്രുവരി 2017 (13:38 IST)

ക്ലബിനു വേണ്ടിയുള്ള ഫ്രീകിക്ക് ഗോളുകളുടെ എണ്ണത്തിൽ ലയണൽ മെസ്സി റെക്കോര്‍ഡ് കുറിച്ച കളിയില്‍ ബാര്‍സിലോനയ്ക്കു തകര്‍പ്പന്‍ ജയം. സ്പാനിഷ് ലീഗില്‍ അത്‌ലറ്റിക് ബില്‍ബാവോയെ 3–0നാണ് ബാര്‍സ തകര്‍ത്തത്. പാകോ അല്‍കാസര്‍, അലെയ്ക്സ് വിദാല്‍ എന്നിവരാണ് മറ്റു ഗോളുകള്‍ നേടിയത്. ബാര്‍സ ജഴ്സിയില്‍ മെസ്സിയുടെ 27 ആം ഗോളാണ് കളിയില്‍ പിറന്നത്. റൊണാള്‍ഡ് കൂമാനെയാണ് മറികടന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

വരുമാനമെന്നാല്‍ ഇങ്ങനെയുണ്ടോ ?; കോടികള്‍ കീശയിലാക്കി ക്രിസ്‌റ്റിയാനോ, അക്കൌണ്ട് നിറച്ച് മെസി - കണക്കുകള്‍ പുറത്ത്

കായിക ലോകത്ത് ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നത് പോര്‍ച്ചുഗലിന്റെ റയല്‍ മാഡ്രിഡ് താരം ...

news

എടിപി റാങ്കിംഗ്: മികച്ച മുന്നേറ്റത്തോടെ റോജർ ഫെഡറർ ആദ്യ പത്തില്‍

പുതിയ റാങ്കിംഗിലും ബ്രിട്ടന്റെ ആൻഡി മുറെയാണ് ഒന്നാം സ്ഥാനത്ത്. സെർബിയൻ താരം നൊവാക് ...

news

കിരീടം ചൂടിയതിന് പിന്നാലെ ഇങ്ങനെയൊരു കമന്റ്; ഞെട്ടിപ്പിക്കുന്ന പ്രസ്‌താവനയുമായി ഫെഡറര്‍

ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ നിരാശ പകരുന്ന പ്രസ്‌താവനയുമായി ...

news

സ്‌പാനിഷ് ലീഗ് കിരീട പോരാട്ടത്തില്‍ റയലിന് വമ്പന്‍ ജയം; ബാഴ്‌സയ്‌ക്ക് സമനില

അതേസമയം, മറ്റൊരു മത്സരത്തില്‍ ബാഴ്‌സലോണ റയല്‍ ബെറ്റിസിനോട് സമനില വഴങ്ങി. ഇരു ടീമുകളും ഓരോ ...