എഫ്എ കപ്പില്‍ ചെല്‍സിക്കും മാഞ്ചസ്റ്റര്‍ സിറ്റിക്കും അപ്രതീക്ഷിത തോല്‍വി

ലണ്ടന്‍| Last Modified ഞായര്‍, 25 ജനുവരി 2015 (11:51 IST)
എഫ്എ കപ്പില്‍ നാലാം റൗണ്ടില്‍ ചെല്‍സിക്കും മാഞ്ചസ്റ്റര്‍ സിറ്റിക്കും അപ്രതീക്ഷിത തോല്‍വി. നാലാം റൗണ്ടില്‍ ചെല്‍സി ബ്രാഡ്ഫോഡെന്ന ടീമില്‍ നിന്നാണ് 4-2 ന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങിയത്.

രണ്ടാം ഡിവിഷന്‍ ടീമായ മിഡില്‍ബ്രോയാണ് ഏകപക്ഷീയമായ രണ്ടു ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്പിച്ചത്. ബോള്‍ട്ടന്‍ വാണ്ടേഴ്‌സിനെതിരായ മത്സരത്തില്‍ ലിവര്‍പൂള്‍ സമനിലയോടെ കഷ്ടിച്ച് രക്ഷപെട്ടു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നും രണ്ടും സ്ഥാനത്തു നില്‍ക്കുന്ന ടീമുകളാണ് ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയുടേയും



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :