ജിങ്കാനെ കൈവിട്ടു, വിനീതിനെ നിലനിർത്തി ബ്ലാസ്റ്റേഴ്സ്

കൊച്ചി, ചൊവ്വ, 4 ജൂലൈ 2017 (18:48 IST)

Widgets Magazine
CK Vineeth , Kerala Blasters , ISL , Blasters , Vineeth , കേരള ബ്ലാസ്‌റ്റേഴ്‌സ് , മെഹ്താബ് ഹുസൈന്‍ , ബ്ലാസ്റ്റേഴ്സ് , സികെ വിനീത് , ഇന്ത്യന്‍ സൂപ്പര്‍ ലീഗ് , ജിങ്കാന്‍

മലയാളി താരം സികെ വിനീതിനെ കേരള ബ്ലാസ്‌റ്റേഴ്‌സ്​ ടീമിൽ നിലനിർത്താൻ തീരുമാനിച്ചു. വെറ്ററന്‍ മിഡ്ഫീല്‍ഡര്‍ മെഹ്താബ് ഹുസൈനേയും ബ്ലാസ്റ്റേഴ്സ് നിലനിര്‍ത്തും. ആരാധകരുടെ ഇഷ്ടതാരമായ സന്ദേശ് ജിങ്കാനെ നിലനിർത്താന്‍ മാനേജ്‌മെന്റ് താല്‍പ്പര്യമെടുത്തില്ല.

വരുന്ന പ്ലെയർ ഡ്രാഫ്റ്റിലൂടെ ജിങ്കാനെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമിക്കുമെന്നും റിപ്പോർട്ടുണ്ട്. നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക വെള്ളിയാഴ്ചയ്ക്കകം നല്‍കണമെന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അധികൃതരുടെ നിര്‍ദേശമുണ്ടായിരുന്നു.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി ഒമ്പത് മൽസരങ്ങളിൽ നിന്നും അഞ്ച് ഗോളുകൾ വിനീത് നേടിയിരുന്നു. കൂടാതെ ഫെഡറേഷൻ കപ്പ് ബെംഗളൂരു എഫ്സിക്കു നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കും വിനീതിന്റേതായിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കേരള ബ്ലാസ്‌റ്റേഴ്‌സ് മെഹ്താബ് ഹുസൈന്‍ ബ്ലാസ്റ്റേഴ്സ് സികെ വിനീത് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ജിങ്കാന്‍ Isl Blasters Vineeth Kerala Blasters Ck Vineeth

Widgets Magazine

മറ്റു കളികള്‍

news

ഒറ്റ പിഴവില്‍ ചിലിക്ക് നഷ്‌ടമായത് ‘പൊന്നിന്‍ കുടമാണ്’ - കിരീടം ജോക്കീം ലോയ്‌ക്ക് അവകാശപ്പെട്ടത്

വിയര്‍ത്തു കളിച്ചത് ചിലിയാണെങ്കിലും കിരീടത്തില്‍ മുത്തമിടാനുള്ള ഭാഗ്യം ജോക്കീം ലോയുടെ ...

news

ചിലെയ്ക്ക് അടിപതറി; കോൺഫെഡറേഷൻസ് കപ്പ് ഫുട്ബോൾ കിരീടം ജർമ്മനിക്ക്

കോൺഫെഡറേഷൻസ് കപ്പ് ഫുട്ബോൾ കിരീടം ജർമ്മനിയ്ക്ക്. കോപ്പ അമേരിക്ക ചാംപ്യൻമാരായ ചിലെയെ 1–0നു ...

news

ജര്‍മ്മന്‍ ആക്രമണം തടയാനാകുമോ ?; ചിലിക്ക് ആശങ്ക - കലിപ്പന്‍ പോരിന് മണിക്കൂറുകള്‍ മാത്രം

കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്‌ബോള്‍ ഫൈനലിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ആരാധകര്‍ ...

news

മെക്‍സിക്കോ ഒരു കാര്യം ഓര്‍ക്കണമായിരുന്നു; ജര്‍മ്മന്‍ തന്ത്രം “അതുക്കും മേലെയാണ്”

എതിരാളി ജര്‍മ്മനിയാണെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കുകയില്ലെന്ന് മെക്‍സിക്കോയ്‌ക്ക് ...

Widgets Magazine