ഐഎസ്എൽ; സൂപ്പർ കപ്പിൽ കസറണം ബ്ലാസ്റ്റേഴ്സ്

ഞായര്‍, 4 മാര്‍ച്ച് 2018 (12:12 IST)

Widgets Magazine

ആറു ജയം, ഏഴു സമനില, അഞ്ചു തോൽവി– ഐ എസ് എല്ലിലെ നാലാം സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനമാണിത്. പരാജയം ഏറ്റുവാങ്ങിയ കളികൾ കുറവ്. പക്ഷേ ആഘോഷമാക്കാനുള്ള ജയങ്ങൾ ഒന്നുമില്ല. സമനിലയിൽ കുരുങ്ങിയാണ് ബ്ലാസ്റ്റേഴ്സിന്റെ വിധി എഴുതിയത്.  
 
സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് വഴിയൊരുക്കിയത് ചെന്നൈ എഫ്സി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ സീസണ്‍ നാലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ കപ്പിനു യോഗ്യത നേടി. ചെന്നൈയിന്‍ എഫ്.സി. മുംബൈ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ചതോടെ ബ്ലാസ്റ്റേഴ്സിന് സൂപ്പർ കപ്പിലേക്ക് വഴി തെളിയുകയായിരുന്നു.  
 
ആദ്യ ആറു സ്ഥാനക്കാർക്കാണ് സൂപ്പര്‍ കപ്പിനു യോഗ്യത ലഭിക്കുക. ചെന്നൈയുമായുള്ള കളിയിൽ തോറ്റതോടെ 23 പോയിന്റോടെ മുംബൈ ഏഴാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു. ആറാംസ്ഥാനത്തേക്ക് ഉയര്‍ന്ന ബ്ലാസ്റ്റേഴ്സിന് 25 പോയിന്റുണ്ട്. സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴേസ് മിന്നിക്കണമെന്നാണ് ആരാധകർ പറയുന്നത്.  Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

മറ്റു കളികള്‍

news

നെയ്‌മര്‍ക്ക് ശ​സ്ത്ര​ക്രി​യ; താരത്തിന് ലോകകപ്പ് നഷ്‌ടമാകുമോ ? - ആരാധകര്‍ നിരാശയില്‍

റ​ഷ്യ​ന്‍ ലോകകപ്പില്‍ ടീമിലെ സൂപ്പര്‍ താരം നെയ്‌മര്‍ കളിക്കുമോ എന്ന ആശങ്കയുമായി ബ്രസീല്‍. ...

news

നെയ്‌മറുടെ പരുക്ക് ഗുരുതര സ്വഭാവമുള്ളത്; ശസ്ത്രക്രിയ ഉടനുണ്ടാകും - താരം ബ്രസീലിലേക്ക് മടങ്ങുന്നു

ഫ്രഞ്ച് ലീഗ് മത്സരത്തിനിടെ പരുക്കേറ്റ ബ്രസീലിയന്‍ താരം നെയ്മര്‍ ജൂനിയര്‍ ശസ്ത്രക്രിയ. ...

news

പരുക്ക് ഗുരുതരമല്ല, മാർച്ചിൽ നെയ്മറിന് കളിക്കാനാകില്ല?

ഫ്രഞ്ച് ലീഗില്‍ നിന്ന് പിഎസ്ജി ആരാധകരെ നിരാശപ്പെടുത്തിയ വാർത്തയായിരുന്നു ടീമിലെ സൂപ്പര്‍ ...

news

നെയ്‌മര്‍ക്ക് ഗുരുതര പരുക്കെന്ന് റിപ്പോര്‍ട്ട്; മൈതാനത്ത് വീണുകിടന്ന് കരയുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഫ്രഞ്ച് ലീഗില്‍ നിന്ന് പിഎസ്ജി ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്ത പുറത്ത്. ടീമിലെ ...

Widgets Magazine