ജര്‍മനി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു

സൌഹൃദ ഫുട്ബോള്‍ , ജര്‍മനി ഓസ്ട്രേലിയ മത്സരം , ഫുട്ബോള്‍
ബെര്‍ലിന്‍| jibin| Last Modified വെള്ളി, 27 മാര്‍ച്ച് 2015 (10:14 IST)
ഓസ്ട്രേലിയക്കെതിരായ സൌഹൃദ ഫുട്ബോള്‍ മല്‍സരത്തില്‍ തോല്‍വിയില്‍ നിന്ന്
ജര്‍മനി കഷ്‌ടിച്ച് രക്ഷപ്പെട്ടു
(2-2). ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മുന്നില്‍ നിന്ന ജര്‍മനിയെ പകരക്കരനായിറങ്ങിയ പൊഡോള്‍സ്കിയാണ് അവസാന നിമിഷം രക്ഷിച്ചത്. മികച്ച മുന്നേറ്റങ്ങളും ഗോള്‍ നീക്കങ്ങളുമ കണ്ട മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയത് ജര്‍മനിയായിരുന്നു. തോല്‍വി മുന്നില്‍ കണ്ടപ്പോഴായിരുന്നു പകരക്കരനായിറങ്ങിയ പൊഡോള്‍സ്കി ജര്‍മനിയെ രക്ഷപ്പെടുത്തിയത്.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :