ഫ്രാങ്ക്‌ ലാംപാര്‍ഡ് ഇനി കളിക്കുക മാഞ്ചസ്‌റ്റര്‍ സിറ്റിയില്‍

ലണ്ടന്‍:| Last Modified വ്യാഴം, 7 ഓഗസ്റ്റ് 2014 (12:13 IST)
ഇംഗ്ലണ്ട് മിഡ് ഫീല്‍ഡര്‍ ഫ്രാങ്ക്‌ ലാംപാര്‍ഡ്‌ ഇനി മഞ്ചസ്റ്റര്‍ സിറ്റിയില്‍ കളിക്കും. ഇപ്പോള്‍ ന്യൂയോര്‍ക്ക്‌ സിറ്റിയുമായി കരാറായെങ്കിലും ജനുവരി വരെ വായ്‌പാ അടിസ്‌ഥാനത്തില്‍ സിറ്റിയില്‍ ലാംപാര്‍ഡ്‌
കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍


2015 ല്‍ മാര്‍ച്ചിലാണ് എംഎല്‍എസ്‌ സീസണ്‍ ആരംഭിക്കുക അതുവരെ ഫിറ്റ്‌നസ്‌ നിലനിര്‍ത്താനും മറ്റുമായാണ്
ലാംപാര്‍ഡ്‌ സിറ്റിയില്‍ കളിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.പ്രീമിയര്‍ ലീഗ്‌, ചാമ്പ്യന്‍സ്‌ ലീഗ്‌ മത്സരങ്ങള്‍ക്കയുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുടെ ടീമുകളില്‍ ലാംപാര്‍ഡ്‌ ഉണ്ടാകും.ന്യൂയോര്‍ക്ക്‌ സിറ്റി അധികൃതരും സിറ്റി കോച്ച്‌ കോച്ച്‌ മാനുവല്‍ പെല്ലിഗ്രിനിയുമായും നടത്തിയ
ചര്‍ച്ചയ്ക്ക് ശേഷമാണ്‌ ലാംപാര്‍ഡ്‌ തീരുമാനമെടുത്തത്‌.















ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :