ബ്രസീല്‍ ഫ്രാന്‍സ് പോരാട്ടം ഇന്ന്

 ഫിഫ രാജ്യാന്തര ഫുട്ബോള്‍ , ബ്രസില്‍ , ഫ്രാന്‍സ്
പാരിസ്| jibin| Last Modified വ്യാഴം, 26 മാര്‍ച്ച് 2015 (10:40 IST)
ഫിഫ രാജ്യാന്തര സൌഹൃദ ഫുട്‌ബോളില്‍ ഇന്ന് ബ്രസീലും ഫ്രാന്‍സും നേര്‍ക്കുനേര്‍ എത്തും. ഞായറാഴ്‌ച ബ്രസീല്‍ ചിലിയേയും ഫ്രാന്‍സ് ഡെന്മാര്‍ക്കിനെയും നേരിടും. അടുത്ത ചൊവ്വാഴ്‌ച ഇറ്റലി ഇംഗ്ലണ്ടിനെയും ഹോളണ്ട് സെപെയിനെയും ഏപ്രില്‍ ഒന്നിന് അര്‍ജന്റീന ഇക്വഡോറിനെയും നേരിടും.

പാരിസില്‍ ഇന്ത്യന്‍ സമയം ഇന്നു രാത്രി 1.30നാണ്
ബ്രസീലും ഫ്രാന്‍സും തമ്മിലുള്ള മത്സരം. കളി സോണി സിക്‍സില്‍ തത്സമയം കാണാം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :