യൂറോപ്പ്യൻ ചാമ്പ്യൻസ് ലീഗ്: യുവന്റസും ബാഴ്‌സയും കുതിക്കുന്നു

 യൂറോപ്പ്യൻ ചാമ്പ്യൻസ് ലീഗ് , ബാഴ്‌സലോണ , മാഞ്ചസ്റ്റർ സിറ്റി
ബാഴ്‌സലോണ| jibin| Last Modified വെള്ളി, 20 മാര്‍ച്ച് 2015 (10:20 IST)
യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ ബാഴ്‌സലോണയും യുവന്റസും ക്വാർട്ടറിൽ കടന്നു. പ്രിക്വാർട്ടറിൽ സ്പാനിഷ് ക്ളബായ ബാഴ്‌സ ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. ഇരുപാദങ്ങളിലുമായി 3-1 ന്റെ വിജയം സ്വന്തമാക്കിയാണ് ബാഴ്സ ക്വാർട്ടർ ഉറപ്പിച്ചത്.

ഇറ്റാലിയൻ ക്ളബ് യുവന്റസ് ബൊറൂഷ്യ ഡോർട്ട് മുണ്ടിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് ക്വാർട്ടറിൽ എത്തിയത്. ഇരുപാദങ്ങളിലുമായി 5-1 ന്റെ വ്യത്യാസത്തിലാണ് യുവന്റസിന്റെ വിജയം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :