സിറ്റിയുടെ കുതിപ്പ് തുടരുന്നു; ഇത്തവണ പരാജയം രുചിച്ചത് ചെ​ൽ​സി​

ല​ണ്ട​ൻ, തിങ്കള്‍, 5 മാര്‍ച്ച് 2018 (11:38 IST)

Widgets Magazine
  manchester city , chelsea , english premier league , ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് , മാ​ഞ്ച​സ്റ്റ​ർ സി​റ്റി , ചെല്‍‌സി , ലി​വ​ർ​പൂ​ൾ

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗില്‍ കരുത്തരായ ചെ​ൽ​സി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് തകര്‍ത്ത് മാ​ഞ്ച​സ്റ്റ​ർ സി​റ്റി.  ആവേശം നിറഞ്ഞ മത്സരത്തിന്റെ 46മത് മിനിറ്റിലായിരുന്നു ചെല്‍‌സിയുടെ വല കുലുങ്ങിയത്. ബെ​ർ​നാ​ർ​ഡോ സി​ൽ​വയുടെ തകര്‍പ്പന്‍ ഗോളാണ് സിറ്റിക്ക് വിജയമൊരുക്കിയത്.

മികച്ച ഫോമില്‍ കളിക്കുന്ന സിറ്റിക്കെതിരെ ചെല്‍‌സിക്ക് പലപ്പോഴും പിടിച്ചു നില്‍ക്കാന്‍ പോലുമായില്ല. ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ച് പെ​പ് ഗ്വാ​ർ​ഡി​യോ​ള​യു​ടെ സം​ഘം അര്‍ഹിച്ച വിജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ട​ത്തിലേക്ക് സിറ്റി ഒ​രു​പ​ടി കൂ‌​ടി അ​ടു​ത്തു. ഒ​മ്പ​ത് മ​ത്സ​ര​ങ്ങ​ൾ
ശേ​ഷി​ക്കെ നാ​ല് വി​ജ​യം കൂ​ടി നേ​ടി​യാ​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി ജേ​താ​ക്ക​ളാ​കും.​

29 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 78പോ​യി​ന്‍റു​മാ​യി ‌സി​റ്റി ലീ​ഗി​ന്‍റെ ത​ല​പ്പ​ത്ത് തു​ട​രു​ക​യാ​ണ്. 29 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 60 പോ​യി​ന്‍റു​ള്ള ര​ണ്ടാം​സ്ഥാ​ന​ത്തു​ണ്ട്. 53 പോ​യി​ന്‍റു​മാ​യി അ​ഞ്ചാം
സ്ഥാ​ന​ത്താ​ണ് ചെ​ൽ​സി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

മറ്റു കളികള്‍

news

ഐഎസ്എൽ; സൂപ്പർ കപ്പിൽ കസറണം ബ്ലാസ്റ്റേഴ്സ്

ആറു ജയം, ഏഴു സമനില, അഞ്ചു തോൽവി– ഐ എസ് എല്ലിലെ നാലാം സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ...

news

നെയ്‌മര്‍ക്ക് ശ​സ്ത്ര​ക്രി​യ; താരത്തിന് ലോകകപ്പ് നഷ്‌ടമാകുമോ ? - ആരാധകര്‍ നിരാശയില്‍

റ​ഷ്യ​ന്‍ ലോകകപ്പില്‍ ടീമിലെ സൂപ്പര്‍ താരം നെയ്‌മര്‍ കളിക്കുമോ എന്ന ആശങ്കയുമായി ബ്രസീല്‍. ...

news

നെയ്‌മറുടെ പരുക്ക് ഗുരുതര സ്വഭാവമുള്ളത്; ശസ്ത്രക്രിയ ഉടനുണ്ടാകും - താരം ബ്രസീലിലേക്ക് മടങ്ങുന്നു

ഫ്രഞ്ച് ലീഗ് മത്സരത്തിനിടെ പരുക്കേറ്റ ബ്രസീലിയന്‍ താരം നെയ്മര്‍ ജൂനിയര്‍ ശസ്ത്രക്രിയ. ...

news

പരുക്ക് ഗുരുതരമല്ല, മാർച്ചിൽ നെയ്മറിന് കളിക്കാനാകില്ല?

ഫ്രഞ്ച് ലീഗില്‍ നിന്ന് പിഎസ്ജി ആരാധകരെ നിരാശപ്പെടുത്തിയ വാർത്തയായിരുന്നു ടീമിലെ സൂപ്പര്‍ ...

Widgets Magazine